സതീശൻ-കുഞ്ഞാലിക്കുട്ടി ഭരണകാലം RSSന് വെടിമരുന്ന് ഉണക്കാനുള്ള കാലമാണ്: രൂക്ഷ വിമർശനവുമായി പി ജയരാജൻ
കണ്ണൂർ: കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ആർഎസിഎസിന് കേരളം കീഴടക്കണമെങ്കിൽ സിപിഐഎമ്മിനെ തകർക്കണമെന്നും പി ജയരാജൻ ചൂണ്ടിക്കാണിച്ചു. ‘കേരളത്തിൽ പിടിമുറക്കാനുള്ള ആർഎസ്എസിൻ്റെ പദ്ധതി എത്രയോ ദശകങ്ങളായി നടക്കുകയാണ്. 1940കൾ മുതൽ ആർഎസ്എസിൻ്റെ ശാഖാ പ്രവർത്തനം കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ശാഖാ പ്രവർത്തനം നടക്കുന്നത് കേരളത്തിലാണെന്നാണ് ആർഎസ്എസ് അവകാശപ്പെടുന്നത്. പക്ഷെ എന്തേ കേരളം ഒരു ഗുജറാത്തോ മധ്യപ്രദേശോ ആയി മാറാത്തത്. അത് കോൺഗ്രസിൻ്റെയോ […]
Read more

