കൊല്ലത്ത് സ്ത്രീധന പീഡനം; ‘ഭര്‍ത്താവിന് സംശയരോഗം, സൈക്കോപാത്തിനെ പോലെ’, പരാതിയുമായി യുവതി
കൊല്ലം: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. പുത്തന്‍തുറ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. ഇവരുടെ ഭര്‍ത്താവ് നന്ദു, ഭര്‍തൃപിതാവ് ദിനേശ്, ഭര്‍തൃമാതാവ് ജഗതമ്മ എന്നിവര്‍ക്കെതിരെ ചവറ പൊലീസ് കേസെടുത്തു. നവവധുവിനെ ഭര്‍ത്താവ് ക്രൂരമായാണ് മര്‍ദ്ദിച്ചത്. ഇതിന്റെ ഭീകരമായ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. പ്രഷര്‍ കുക്കര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍, ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. വിദേശത്ത് വെച്ചാണ് ക്രൂര മര്‍ദ്ദനമേറ്റത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുമാസം മുമ്പാണ് കല്യാണം കഴിഞ്ഞതെന്നും സ്വര്‍ണവും […]
Read more

