നവമാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കാൻ ഡിജിറ്റൽ മീഡിയ അസോസിയേഷൻ; ടി.പി. നന്ദകുമാർ പ്രസിഡന്റ്
കൊച്ചി: കേരളത്തിലെ ഡിജിറ്റൽ, നവമാധ്യമ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA) നിലവിൽ വന്നു. സംഘടനയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതിന് പിന്നാലെ എറണാകുളത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി ടി.പി. നന്ദകുമാർ (ക്രൈം ഓൺലൈൻ), ജനറൽ സെക്രട്ടറിയായി പി.ആർ. സോംദേവ് (M5 ന്യൂസ്), ട്രഷററായി എസ്. രോഹിത് (നാഷൻ ഫസ്റ്റ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. വിൻസ് മാത്യു (കർമ്മ ന്യൂസ്), അഡ്വ. സിബി സെബാസ്റ്റ്യൻ […]
Read more

