പിന്നാക്ക മേഖലകളിൽ നവീനമായ പദ്ധതികൾ ആവിഷ്‌ക്കരിക്കണം: നീതി ആയോഗ് വൈസ് ചെയർമാൻ
തിരുവനന്തപുരം: ജില്ലയിലെ പിന്നാക്ക മേഖലകളിൽ കൂടുതൽ നവീനമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി പറഞ്ഞു. ജില്ലയിലെ ആസ്പിരേഷണൽ ബ്ലോക്കുകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ ആസ്പിരേഷണൽ ബ്ലോക്കുകളായ ദേവികുളം, അഴുത എന്നിവിടങ്ങളിലെ വിവിധ വികസന പ്രവർത്തനങ്ങൾ ലാഹിരി വിലയിരുത്തി. വികസന സൂചികകളിൽ പിന്നാക്കം നിൽക്കുന്ന മേഖലകളുടെ പുരോഗതിക്കായി കൃത്യമായ ഇടപെടലുകൾ ആവശ്യമാണെന്ന് വൈസ് ചെയർമാൻ ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവർഗ വികസനം, […]
Read more

