Category: Breaking News

ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി

ജിദ്ദ: ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിച്ചു. കണ്ണൂരിലേക്കായിരുന്നു ഈ വർഷത്തെ അവസാന വിമാനം. മദീന വിമാനത്താവളം വഴിയാണ് ഹാജിമാരുടെ സംഘം അൽപസമയം മുൻപ് യാത്രയായത്. ഹജ്ജ് അവസാനിച്ച് ഒരു മാസം നീണ്ട മടക്കയാത്രയാണ് ഇന്ന് പൂർണമാകുന്നത്. 420 വിമാനങ്ങളിൽ മുഴുവൻ ഹാജിമാരെയും നാട്ടിലെത്തിച്ചു. മദീന സന്ദർശനത്തിനെത്തിയ തീർഥാടകരാണ് അവസാനം നാട്ടിലേക്ക് യാത്രയായത്. കണ്ണൂരിലേക്കുള്ള 318 ഹാജിമാരാണ് അവസാന വിമാനത്തിൽ അൽപസമയം മുൻപ് കണ്ണൂരിലേക്ക് മടങ്ങിയത്. കൊൽക്കത്ത, മുംബൈ ഉൾപ്പെടെ അയ്യായിരത്തിലേറെ തീർഥാടകർ […]
Read more

അൽഫുർഖാൻ സെന്റർ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു

മനാമ: അൽഫുർഖാൻ സെന്റർ അശൂറാ ഇഫ്താറും വൈജ്ഞാനിക ക്യാമ്പും സംഘടിപ്പിച്ചു. അദ്ലിയ അൽഫുർഖാൻ ഹാളിൽ ഇഫ്താറിന് ശേഷം നടന്ന പരിപാടിയിൽ ഖുർആൻ, വിശ്വാസം, കർമ്മം, ചരിത്രം, തസ്‌കിയത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളും ചർച്ചകളും നടന്നു. മുഹറത്തിന്റെ പവിത്രത വിശദീകരിച്ചുകൊണ്ട് അബ്ദുൽ ലത്വീഫ് അഹ്‌മദ് പരിപാടിക്ക് തുടക്കം കുറിച്ചു. അഖീദ സെഷനിൽ സ്വലാഹുദ്ദീൻ അയ്യൂബി സദസ്സിന് ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങൾ വിശദീകരിച്ചു. സൈഫുല്ല ഖാസിം സൂറത്തുൽ ഫാത്തിഹയുടെ പ്രാധാന്യവും സവിശേഷതകളും ഹ്രസ്വമായി വിശദീകരിച്ചു. ‘സലഫി പ്രസ്ഥാനം: നാൾവഴികൾ’ […]
Read more

ഇ ഡി അന്വേഷണം മുഹമ്മദ് റിയാസിലേക്കും; അക്കൗണ്ടുകൾ പരിശോധിക്കും

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നീക്കം. വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്തെങ്കിലും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ലഭിച്ച […]
Read more

എംബാപ്പെ അല്ല, ഫ്രഞ്ച് ടീമിലെ മൂല്യമേറിയ താരം മറ്റൊരാള്‍

പാരീസ്: സ്വീഡനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിച്ചത് കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകളാണെങ്കിലും, ടീമിന്റെ യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡ് ബയേണ്‍ മ്യൂണിക്ക് താരം മൈക്കല്‍ ഒലീസെയാണെന്ന അഭിപ്രായവുമായി ഇതിഹാസ താരം തിയറി ഹെന്റി. നോക്കൗട്ടില്‍ സ്വീഡനെതിരെ 3-0ത്തിന് ഫ്രാന്‍സ് വിജയിച്ച മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെന്റിയുടെ വാക്കുകള്‍… ‘എംബാപ്പെ തന്നെയായിരിക്കും എപ്പോഴും ഏറ്റവും മൂല്യമുള്ള താരം. എന്നാല്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട താരം മൈക്കല്‍ ഒലീസെയാണ്.’ ഹെന്റി പറഞ്ഞു. താന്‍ ഫ്രഞ്ച് അണ്ടര്‍ 21 ടീമിനെ […]
Read more

അര്‍ജന്‍റീനയെ അട്ടിമറിക്കും, ജയിക്കുക എതിരില്ലാത്ത ഒരു ഗോളിന്

പ്രായ : ലോകകപ്പിന്‍റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ കേപ് വെര്‍ദെ അട്ടിമറിക്കുമെന്ന വൻ പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ്. ലിയോണൽ മെസി നായകനായ അര്‍ജന്‍റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് (1-0) കേപ് വെര്‍ദെ പരാജയപ്പെടുത്തുമെന്നാണ് നെവെസ് അവകാശപ്പെടുന്നത്. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച പ്രവചനം നെവെസ് നടത്തിയത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെർദെ, തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ […]
Read more

റൊണാൾഡോയെ വീഴ്ത്തി എംബാപ്പെയുടെ റെക്കോർഡ് കുതിപ്പ്

ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിൽ ഫ്രഞ്ച് താരങ്ങളുടെ റെക്കോർഡ് വേട്ട. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയ മത്സരത്തില്‍ ഇരട്ട ഗോൾ നേടിയ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും അസിസ്റ്റുകളിൽ തിളങ്ങിയ മൈക്കൽ ഒലീസെയും ചരിത്ര റെക്കോർഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്. സ്വീഡനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിലെ ഒട്ടനവധി റെക്കോർഡുകളാണ് ഫ്രഞ്ച് നായകന്‍ കിലിയൻ എംബാപ്പെ തിരുത്തിയെഴുതിയത്. ലോകകപ്പിന്‍റെ നോക്കൗട്ട് സ്റ്റേജുകളിൽ മാത്രം 10 […]
Read more

സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

കൊച്ചി : ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ ആയ തമൻ മലയാളത്തിലെത്തുന്നു. ഒറ്റക്കൊമ്പൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണെന്ന വിവരം ഔദ്യോഗികമായി തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നായകനായ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ചിത്രത്തിൽ നിന്നുള്ള ഈ വമ്പൻ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു […]
Read more

വിവാഹം കഴിഞ്ഞ് 2 വർഷം, വാർഷിക ആഘോഷത്തിന് പിന്നാലെ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. സന്ധ്യയ്ക്ക് എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു. ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം […]
Read more

പാക് അതിർത്തിയിൽ ഡ്രോൺ ആക്രമണവുമായി അഫ്ഗാനിസ്ഥാൻ

ബലൂചിസ്ഥാൻ: പാക് അതിർത്തിയിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാൻ താവളങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് താലിബാൻ സേന അവകാശപ്പെടുന്നത്. ബലൂചിസ്ഥാനിലും പക്തൂൺഖ്വാ പ്രവിശ്യകളിലും ആക്രമണം നടന്നതായാണ് താലിബാൻ സേന വിശദമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താനും ഗൂഡാലോചനകൾക്കുമായി ഉപയോഗിച്ചിരുന്നതാണ് ഈ കേന്ദ്രങ്ങളെന്നാണ് താലിബാൻ ആക്രമണത്തിനെ ന്യായീകരിച്ച് അവകാശപ്പെടുന്നത്. പക്തൂൺഖ്വയിലെ സരണിലുള്ള സ്കൂളിന് നേരെയും ആക്രമണം നടന്നു. ഇവിടം ഐഎസ് പോരാളികൾ ഒളിത്താവളം ആയി ഉപയോഗിച്ചെന്നാണ് താലിബാൻ വാദം. ആക്രമണത്തിൽ നിരവധി ഐഎസ് […]
Read more

ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിൽ നിർണായക നാഴികക്കല്ല്

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തത്തിൽ നിർണായക നാഴികക്കല്ല്. ജിദ്ദയിൽ നടന്ന ‘സൗദി വാട്ടർ വീക്ക്’ സമ്മേളനത്തിൽ വെച്ച് ഇരുരാജ്യങ്ങളും ജലവിഭവ സഹകരണത്തിനായുള്ള ഔദ്യോഗിക ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്ദുൽ റഹ്മാൻ അബ്ദുൽ മുഹ്സിൻ അൽ ഫദ്‌ലിയും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമാണ് കരാർ കൈമാറിയത്. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് സൂരിയും ഈ സുപ്രധാന ചടങ്ങിൽ പങ്കെടുത്തു. ജലവിഭവ ആസൂത്രണം, സുസ്ഥിരമായ […]
Read more

Recent News