ദുബായ് കസ്റ്റംസിന്റെ കെ 9 യൂണിറ്റിന് പുതിയവാഹനങ്ങൾ
ദുബായ് : എമിറേറ്റിൽ മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം ശക്തമാക്കാൻ കെ 9 യൂണിറ്റിനായി അത്യാധുനിക സാങ്കേതികവിദ്യകളോടുകൂടിയ വാഹനങ്ങൾ പുറത്തിറക്കി ദുബായ് കസ്റ്റംസ്. മയക്കുമരുന്നുകളും നിരോധിതവസ്തുക്കളും തടയുന്നതിൽ കെ 9 യൂണിറ്റുകൾക്ക് പ്രധാന പങ്കുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് വാഹനങ്ങൾ രൂപകല്പനചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായുള്ള നായകളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതിവിദ്യകളും നൂതന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുമുണ്ട്. നായകളുടെ കൂടുകൾക്കുള്ളിൽ നിരീക്ഷണ ക്യാമറകൾ, അവയുടെ താപനില തുടർച്ചയായി ട്രാക്ക് ചെയ്യാൻ തെർമൽ സെൻസറുകൾ, ഓട്ടോമേറ്റഡ് വാട്ടർ ഡിസ്പൻസറുകൾ, മൂന്ന് എമർജൻസി എക്സിറ്റുകൾ, പരിശോധനാ […]
Read more

