Category: Breaking News

7 വയസുകാരൻ മരിക്കുമ്പോൾ ഭാരം 113 കിലോ, മാതാപിതാക്കൾക്കെതിരെ കൊലപാതക കുറ്റം

മിഷിഗൺ: അമിതഭാരം കൊണ്ടുണ്ടാവുന്ന ഹൃദയരോഗം. 7 വയസുകാരൻ മരിക്കുമ്പോഴുള്ള ഭാരം 113 കിലോഗ്രാം. മാതാപിതാക്കൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരിക്കയിലെ മിഷിഗണിലെ ടു ഫ്ലിന്റെ ടൌൺഷിപ്പിലാണ് 7 വയസുകാരന്റെ മരണത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയത്. കൊലപാതകം, ദുരുപയോഗം, കുട്ടികൾക്കെതിരായ അവഗണന അടക്കമുള്ള കുറ്റങ്ങളാണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 113 കിലോ ഭാരമുള്ള 7 വയസുകാരൻ കാസ്പർ ഒബ്രിയാൻ കഴിഞ്ഞ നവംബർ മാസമാണ് മരണപ്പെടുന്നത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് രൂക്ഷമായതോടെയാണ് മാതാപിതാക്കൾ അവശ്യസഹായം തേടിയത്. എമർജൻസി സർവീസിൽ നിന്നുള്ള […]
Read more

മെസി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചവൻ, എംബാപെയുടെ കളിശൈലി എന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നു

മെസിയെയും എംബാപെയെയും പ്രശംസിച്ച് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ. മെസിയെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരൻ എന്നാണ് റൊണാൾഡോ വിശേഷിപ്പിച്ചത്. അതേസമയം എംബാപെയെ തന്നോട് തന്നെയാണ് റൊണാൾഡോ ഉപമിച്ചത്. തന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നതാണ് എംബാപെയുടെ കളിശൈലി എന്നാണ് റൊണാൾഡോ പറയുന്നത്. സമകാലിക ഫുട്ബോളിലെ മികച്ച കളിക്കാരിൽ ഒരാളെയും എംബാപെയെ റൊണാൾഡോ വിശേഷിപ്പിച്ചു. അതേസമയം മെസിയും എംബാപെയും മികച്ച ഫോമിലാണ് ഈ വർഷത്തെ ലോകകപ്പിലും. മൂന്ന് കളികളിൽ നിന്നും ആറ് ഗോളുകളുമായി ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ […]
Read more

അർജന്‍റീനയുമായുള്ള ചരിത്രപോരാട്ടത്തിന് മുൻപ് കേപ് വെർദെക്ക് ഇരുട്ടടി

മിയാമി: ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി കായികലോകത്തെ ഞെട്ടിച്ച കേപ് വെർദെ ടീമിനെ പിടിച്ചുലച്ച് വൻ വിവാദം. നോക്കൗട്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ നേരിടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേപ് വെർദെ നായകനും ഫോർവേഡുമായ റയാൻ മെൻഡെസിനെതിരെ ബലാത്സംഗക്കേസിൽ അന്വേഷണം ആരംഭിച്ചു. ന്യൂസിലാൻഡിൽ വെച്ച് നടന്ന സംഭവത്തിൽ ഒരു ബ്രസീലിയൻ യുവതി നൽകിയ പരാതിയിലാണ് 36-കാരനായ ക്യാപ്റ്റനെതിരെ കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്. ബ്രസീലിയൻ വാർത്താ മാധ്യമമായ ‘ഗ്ലോബോ’ പുറത്തുവിട്ട റിപ്പോർട്ടുകൾ […]
Read more

ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി

കൊല്‍ക്കത്ത: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയോ ലോകകപ്പോ ഇന്ത്യ ജയിച്ചാൽ പോലും, അയർലൻഡിനോട് വഴങ്ങിയ ഈ കനത്ത പരാജയത്തെക്കുറിച്ച് കൃത്യമായ ചോദ്യങ്ങൾ ഉയരണമെന്ന് തിവാരി ആവശ്യപ്പെട്ടു. ടീമിലെ പ്രധാന ‘തീരുമാനങ്ങൾ എടുക്കുന്ന ആളുടെ’ (ഗൗതം ഗംഭീർ) പിആർ ഏജൻസികൾ ഇനി തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയിൽ കെട്ടിവെക്കാൻ […]
Read more

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

കൊച്ചി: തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” യിലെ വെഡിങ് ആന്തം പുറത്ത്. യാദിയുടെ കല്യാണത്തിൽ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാജ് പെരിയാർ വരികൾ രചിച്ച ഗാനം ആലപിച്ചത് യദുകൃഷ്ണൻ ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന്സംഗീതം പകർന്നിരിക്കുന്നത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ […]
Read more

അർജന്റീനയെ കേപ് വർദെ നോക്കൗട്ടിൽ പുറത്താക്കും..’; പ്രവചനവുമായി വൈറൽ ദുർമന്ത്രവാദി നാന ക്വാകു ബോൺസാം

നോക്കൗട്ടിൽ കേപ് വർദെ അർജന്റീനയെ തോൽപ്പിക്കുമെന്ന് വൈറൽ ദുർമന്ത്രവാദി നാന ക്വാകു ബോൺസാം. ഘാനയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോൾ സ്‌കോർ ചെയ്യാതിരിക്കാൻ താൻ മന്ത്രവാദം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് വൈറൽ ആയ വ്യക്തിയാണ് ഘാനയിൽ നിന്നുള്ള ദുർമന്ത്രവാദി നാന ക്വാകു ബോൺസാം. ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഹാരി കെയ്ൻ തനിക്ക് ലഭിച്ച മികച്ച അവസരങ്ങൾ കൂടി തുലച്ചതോടെ നാന ക്വാകു ബോൺസാം സമൂഹമാധ്യമങ്ങളിൽ വൈറലായി. ജൂൺ നാലിന് പുലർച്ചയെ 3:30 നാണ് […]
Read more

പ്രതീക്ഷ പങ്കുവച്ച് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്

കാറപകടത്തിൽ കൊല്ലപ്പെട്ട പോർച്ചുഗൽ താരം ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി തങ്ങൾ ഈ ലോകകപ്പ് നേടുമെന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ഇപ്പോഴത്തെ പോർച്ചുഗൽ ടീം നേടിയ നേട്ടങ്ങളിൽ ഡിയോഗോ ജോട്ടയും പങ്കാളിയായിരുന്നെന്നും മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ നേടാനും ജോട്ട പ്രചോദനമാണെന്നും റോബർട്ടോ മാർട്ടിനെസ്സ് പ്രസ് മീറ്റിനിടെ പറഞ്ഞു. തീർച്ചയായും എല്ലാ ദിവസവും പ്രയാസകരമാണ്. പരിശീലനത്തിനിടെ പോലും പലപ്പോഴും ഡിയോഗോ ജോട്ടയുടെ ഓർമ്മകൾ മനസ്സിലേക്ക് തിരികെയെത്താറുണ്ട്, അദ്ദേഹത്തിന്റെ ചരമവാർഷികം മാത്രമാണ് ഏറ്റവും പ്രയാസകരമായ ദിവസം എന്ന് ഞാൻ പറയില്ല. […]
Read more

തിയറ്ററില്‍ മിസ് ആക്കിയോ ഈ ഹൊറര്‍ കോമഡി? ഒടിടി റിലീസ് പ്രഖ്യാപിച്ചു

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. മെയ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒരു മാസത്തിന് ഇപ്പുറമാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈയില്‍ പ്രദര്‍ശനം ആരംഭിക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല. സംഗീതത്തിനും പ്രാധാന്യമുള്ള ഹൊറര്‍ കോമഡി ചിത്രമാണ് ഇത്. […]
Read more

കെജിഎഫ് നിര്‍മ്മാതാക്കള്‍ക്കൊപ്പം സൂര്യ; പുതിയ ചിത്രം പ്രഖ്യാപിച്ച് ഹൊംബാലെ ഫിലിംസ്

ചെന്നൈ : കെജിഎഫ്, കാന്താര ഫ്രാഞ്ചൈസികള്‍ അടക്കമുള്ള വമ്പന്‍ വിജയങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന്‍റെ തന്നെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയായ ഹൊംബാലെ ഫിലിംസ് തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴ് താരം സൂര്യയാണ് ഹൊംബാലെയുടെ പുതിയ ചിത്രത്തില്‍ നായകനാവുന്നത്. പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഇന്ന് ഉച്ച തിരിഞ്ഞ് 2.19 ന് ഉണ്ടാവുമെന്ന് ഇന്ന് രാവിലെ അവര്‍ അറിയിച്ചിരുന്നു. ഇത് സൂര്യ ചിത്രം ആയേക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണവും ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. സൂര്യ തന്നെ […]
Read more

ജബൽ അലി മറൈൻ സാങ്ച്വറിയിൽ 700 കണ്ടൽതൈകൾ നട്ടു

ദുബായ് : പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള സംരംഭങ്ങളുടെ ഭാഗമായി ജബൽ അലി മറൈൻ സാങ്ച്വറിയിൽ 700 കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചതായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. ദുബായ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന അതോറിറ്റിയുമായി സഹകരിച്ചാണ് കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചത്. സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് കണ്ടൽതൈകൾ നടുന്നതിനൊപ്പം ബീച്ചുകൾ വൃത്തിയാക്കുന്നതിനും ദേവ നേതൃത്വം നൽകുന്നുണ്ട്. പരിസ്ഥിതിയെയും അതിന്റെ ജൈവവൈവിധ്യങ്ങളെയും സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ദേവ എം.ഡി.യും സി.ഇ.ഒ.യുമായ സയീദ് മുഹമ്മദ്‌ അൽ തായർ […]
Read more

Recent News