Category: Breaking News

മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകന്റെ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

കൊല്ലം: മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടമാണ് ടി.എം. അരുണിനെതിരെ പരാതി നല്‍കിയത്. എംടെക്കുകാരനായ തനിക്ക് മെറിറ്റില്‍ കിട്ടിയ ജോലി വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്നാണ് അരുണിൻ്റെ പ്രതികരണം. 2023ലാണ് ജെ.മേഴ്സിക്കുട്ടിയമ്മയുടെ മകന്‍ ടി.എം അരുണിന് ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമനം ലഭിച്ചത്. ജില്ലകളിലെ മെഗാ പദ്ധതികളുടെ ഏകോപനത്തിനായി ജില്ലാ വികസന കമ്മീഷണറുടെ […]
Read more

25 കോടിക്ക് മുകളിൽ നേടി ‘ബാലൻ

കൊച്ചി: ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ- ദി ബോയ്’ ഓരോ ദിവസവും പ്രേക്ഷകരെയും നിരൂപകരെയും വിസ്മയിപ്പിച്ചുകൊണ്ട് പ്രദർശന വിജയം തുടരുകയാണ്. ആഗോള തലത്തിലുള്ള പ്രേക്ഷകരിൽ നിന്നും കൈയടി നേടി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ബാലൻ കുതിപ്പ് തുടരുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ സൂപ്പർ ഹിറ്റായി മാറിയ “എങ്ങോട്ടാ” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയും ഗാനം ആലപിച്ചത് സുഷിൻ ശ്യാമുമാണ്. സുഷിൻ […]
Read more

പുതിയ നീക്കങ്ങളുമായി ED

തിരുവനന്തപുരം: മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഇഡി. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ അന്തിമ തീരുമാനം ഇനിയും വരാനിരിക്കെ കരുതലോടെയാണ് ഇഡി നീക്കം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളിൽ ദില്ലി കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായാൽ കേസിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതിനാൽ കുറ്റമറ്റ രീതിയിൽ അന്വേഷണം തുടരാനാണ് തീരുമാനം. ഇന്നലെ സിഎംആർഎൽ എം ഡി ശരൺ എസ് കർത്തയെ വീണ്ടും ഇൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിയുടെ […]
Read more

VD ക്ക് മുന്നിൽ നിരവധി പരാതികൾ

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന വിവാദങ്ങളിലും പരാതികളിലും സംസ്ഥാന സർക്കാറിന് കടുത്ത അതൃപ്തി. പരീക്ഷാ നടത്തിപ്പിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലും നിരന്തരം ആക്ഷേപങ്ങൾ ഉയരുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭരണനേതൃത്വം. മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. പി.എസ്.സി നിയമനങ്ങളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ തുടർച്ചയായി പരാതികൾ ഉയരുന്നതിൽ സർക്കാരിന് കടുത്ത ആശങ്കയുണ്ട്. നിലവിൽ […]
Read more

MLA മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപണം

കുട്ടനാട്: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ചമ്പക്കുളത്ത് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. നെടുമുടി സ്വദേശിയായ ബൈക്ക് യാത്രികൻ സുനീഷിനാണ് പരിക്കേറ്റത്. അമിതവേഗത്തിൽ എത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് റെജി ചെറിയാൻ പറഞ്ഞു. എന്നാൽ അപകടം നടന്ന സമയത്ത് എംഎൽഎയാണ് വാഹനം ഓടിച്ചതെന്നും എംഎൽഎ മദ്യപിച്ചിരുന്നെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് ജെയിംസ് സാമുവൽ ആരോപിച്ചു. പോലീസ് എത്തുന്നതിനുമുമ്പ് അപകടസ്ഥലത്ത് നിന്ന് എംഎൽഎ പോയെന്നും എംഎൽഎയെ വൈദ്യ പരിശോധനയ്ക്ക് […]
Read more

ബിസ്‌കറ്റ് കമ്പനിക്ക് നോട്ടീസയച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ന്യൂഡൽഹി : തെറ്റായ അവകാശവാദങ്ങൾ ഉപയോഗിച്ച് മാർക്കറ്റിങ് നടത്തുന്ന ബിസ്‌കറ്റ് കമ്പനിക്ക് നോട്ടീസ് അയച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഉപഭോക്താവിൽ നിന്നുള്ള പരാതിയെ തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചത്. ഈറ്റ് ഫിറ്റ് ഡൈജസ്റ്റീവ് എന്ന ബിസ്‌കറ്റ് പുറത്തിറക്കുന്ന എസ്എജെ ഫുഡ് പ്രൊഡക്ട്‌സ് എന്ന കമ്പനിക്കാണ് 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നോട്ടീസ് അയച്ചത്. ബിസ്‌കറ്റിലെ ചേരുവകളെ കുറിച്ചാണ് കമ്പനി തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചത്. 100 ശതമാനം ആട്ട അടങ്ങിയിരിക്കുന്നു എന്നാണ് […]
Read more

ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ കേന്ദ്ര മന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണറും പങ്കെടുക്കും

ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനൽ സയീദ് അതാ ഹസ്‌നൈനും പങ്കെടുക്കും. ജൂലായ് 4 മുതൽ ജൂലായ് 9 വരെയാണ് അനുശോചന ചടങ്ങുകൾ. അനുശോചന ചടങ്ങുകൾക്കായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക ക്ഷണിച്ചിരുന്നു. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളുള്ള ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം […]
Read more

മുഴുധാന്യങ്ങൾ കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറവെന്ന് പഠനം

ന്യൂഡൽഹി : മുഴുധാന്യങ്ങൾ പതിവായി കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറവെന്ന് പഠനം. പ്രതിദിനം കുറഞ്ഞത് 90ഗ്രാം ധാന്യങ്ങൾ ദീർഘകാലമായി കഴിക്കുന്ന സ്ത്രീകളിൽ ധാന്യങ്ങളുടെ ഉപയോഗം വളരെ കുറഞ്ഞ സ്ത്രീകളേക്കാൾ സ്തനാർബുദ സാധ്യത കുറവാണെന്നാണ് കണ്ടെത്തൽ. യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ പോലുള്ള ഹോർേമാണുകളുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണ അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ കഴിക്കുകവഴി രക്തത്തിലെ ഈസ്ട്രജൻ നില കുറയുകയും അതുവഴി സ്തനാർബുദ […]
Read more

രക്തസ്രാവം അവഗണിക്കരുത്; എൻഡോമെട്രിയൽ കാൻസർ, ശ്രദ്ധിക്കേണ്ടത്

എൻഡോമെട്രിയൽ കാൻസർ പ്രതിരോധത്തിൽ അമിതവണ്ണത്തിനും സമ്മർദത്തിനും വലിയ പങ്കെന്ന് ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസറായ ഇമ്മാക്യുലാറ്റ ഡി വിവോ. WebMD പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ഗർഭപാത്രത്തിൻ്റെ ആവരണത്തിലെ കാൻസറായ എൻഡോമെട്രിയൽ കാൻസർ പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഇമ്മാക്യുലാറ്റ പറഞ്ഞത്. സാധാരണയായി ആർത്തവവിരാമത്തിനു ശേഷമുള്ള രോഗമായി കണക്കാക്കപ്പെട്ടിരുന്ന എൻഡോമെട്രിയൽ കാൻസർ ഇപ്പോൾ യുവതികൾക്കിടയിൽ വർധിച്ചുവരികയാണെന്ന് ഇമ്മാക്യുലാറ്റ പറഞ്ഞു. ചെറുപ്പക്കാരിൽ രോഗം വ്യാപിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണവും മെറ്റബോളിക് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും രോഗസാധ്യത കൂട്ടുമെന്നും ഇമ്മാക്യുലാറ്റ […]
Read more

ടേക്ക് ഓഫിന് പിന്നാലെ കൂപ്പുകുത്തി വിമാനം, കാത്തുനിന്നവർക്ക് മുന്നിൽ കത്തിയമർന്ന് സ്കൈ ഡൈവിംഗ് സംഘം

ടോംബ്ലെയ്ൻ: ആദ്യമായി സ്കൈ ഡൈവിംഗിനൊരുങ്ങിയ സംഘത്തെ കാത്തിരുന്നത് മരണം. സ്കൈ ഡൈവിംഗ് സംഘവുമായി പുറപ്പെട്ട വിമാനം തകർന്ന് 11 പേർക്ക് ദാരുണാന്ത്യം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും 10 യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. ഫ്രാൻസിന്റെ കിഴക്കൻ മേഖലയിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ സ്കൈ ഡൈവിംഗ് ഇൻസ്ട്രക്ടർമാരാണ്. രാവിലെ പത്ത് മണിയോടെ ഫ്രാൻസിലെ നാൻസി എസ്സേ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം വൈകാതെ തകരുകയായിരുന്നു. സംഭവത്തിൽ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം നടത്തുമെന്ന് മന്ത്രിമാർ വിശദമാക്കി. സ്കൈ ഡൈവിംഗിന് […]
Read more

Recent News