പ്രേമലു 2 എന്തുകൊണ്ട് ഉപേക്ഷിച്ചു? കാരണം വെളിപ്പെടുത്തി നസ്‍ലെന്‍
കൊച്ചി : മിത ബൈജുവിന് കരിയറില്‍ വലിയ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമലു. ചിത്രം ഇതരഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ നേടിയ വലിയ സ്വീകാര്യത മറുഭാഷാ സിനിമകളില്‍ നിന്ന് വലിയ അവസരങ്ങളാണ് മമിതയ്ക്ക് കൊണ്ടുവന്നത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്‍ലെന്‍റെ താരമൂല്യം കാര്യമായി ഉയര്‍ത്തിയ ചിത്രവുമായിരുന്നു ഇത്. തെലുങ്ക്, തമിഴ് പ്രേക്ഷകര്‍ക്കിടയിലും വലിയ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിന്‍റെ വിജയാഘോഷ വേളയില്‍ വച്ചാണ് നിര്‍മ്മാതാക്കള്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ ഈ പ്രോജക്റ്റ് സംബന്ധിച്ച അപ്ഡേഷനുകളൊന്നും വരാതിരുന്നതോടെ […]
Read more

