Category: Breaking News

സാമ്പത്തിക നഗരങ്ങൾക്കും സോണുകൾക്കും പേരിടാൻ ഇനി കർശന ചട്ടങ്ങൾ

റിയാദ്: സൗദി അറേബ്യയിലെ സാമ്പത്തിക നഗരങ്ങൾക്കും പ്രത്യേക സാമ്പത്തിക മേഖലകൾക്കും ‘മാർക്കറ്റിങ് നെയിം’ നൽകുന്നതും മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമാവലി പ്രാബല്യത്തിൽ. മന്ത്രിസഭ അംഗീകാരം നൽകിയ പുതിയ ചട്ടങ്ങളനുസരിച്ച് നൽകുന്ന പേരുകൾ ലളിതമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ, ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതും, മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ നിർദ്ദിഷ്ട പദ്ധതികളോ വ്യക്തമാക്കുന്നതും അവയുടെ ലക്ഷ്യങ്ങൾ സൂചിപ്പിക്കുന്നതുമായിരിക്കണം. അറബിക്, വിദേശ ഭാഷാ പദങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. മതപരമായ അർഥങ്ങളുള്ളതോ മതപരവും വംശീയപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ ആയ പേരുകളും ചിഹ്നങ്ങളും പൂർണമായി […]
Read more

സൗദിയിൽ ദിനംപ്രതി കുതിച്ചുയർന്ന് ഉപയോക്താക്കൾ, പ്രധാന ഉപയോഗങ്ങൾ അറിയാം

റിയാദ്: സൗദി അറബ്യയിൽ വിവിധ ആവശ്യങ്ങൾക്കായി എ.ഐ ഉപയോ​ഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. വിവരങ്ങൾ കണ്ടെത്തുന്നതിനും കോണ്ടന്റുകൾ നിർമിക്കുന്നതിനും കൂടാതെ പഠനം, ജേലി ആവശ്യങ്ങൾ, വിവർത്തനം എന്നിവയ്ക്കായും എ.ഐയുടെ സഹായം തേടുന്നവർ കുറവല്ല. കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷൻ (CST) പുറത്തുവിട്ട ‘സൗദി ഇന്റർനെറ്റ് 2025’ റിപ്പോർട്ടിലാണ് രാജ്യത്തെ എ.ഐ ഉപഭോഗത്തിന്റെ നിർണായക വിവരങ്ങളുള്ളത്. രാജ്യത്തെ ജനങ്ങളിൽ പകുതിയോളം പേരും ഏതെങ്കിലുമൊരു എ.ഐ ടൂൾ ഉപയോ​ഗിക്കുന്നവരാണ്. 45.2%മാണ് ഉപയോക്താക്കളുടെ കണക്ക്. ഇതിൽ പുരുഷന്മാരേക്കാൾ കൂടുതൽ […]
Read more

യുകെയിൽ നിന്നെത്തിയ കാർഗോ ഷിപ്പ്‌മെന്‍റ്, ഷാമ്പു കുപ്പികളിൽ മാരക മയക്കുമരുന്ന്

കുവൈത്ത് സിറ്റി: യുകെയിൽ നിന്ന് ഷാമ്പൂ കുപ്പികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒമ്പത് കിലോഗ്രാമോളം വരുന്ന രാസ മയക്കുമരുന്ന് ദ്രാവകം കുവൈത്ത് കസ്റ്റംസ് അധികൃതർ പിടികൂടി. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്‍റിലെ ടാർഗെറ്റിംഗ് ടീം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. യുകെയിൽ നിന്നെത്തിയ കാർഗോ ഷിപ്പ്‌മെന്‍റിൽ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ നടത്തിയ വിശദമായ തലാഷിലാണ് ഷാമ്പൂ കുപ്പികൾക്കുള്ളിൽ ദ്രാവക രൂപത്തിൽ സൂത്രത്തിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനകൾ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് […]
Read more

സീഫുഡ് റെസ്റ്റോറന്‍റിൽ നിന്ന് പിടിച്ചെടുത്തത് 61 കിലോഗ്രാം പഴകിയ മീൻ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താൻ പ്രദേശത്തെ ഒരു സീഫുഡ് റെസ്റ്റോറന്റിൽ നിന്ന് 61 കിലോഗ്രാം പഴകിയ മത്സ്യം കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതും മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതുമായ രണ്ട് ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മത്സ്യം ഉടൻ നശിപ്പിക്കുകയും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച റെസ്റ്റോറന്റിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ […]
Read more

സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: തൊഴിൽ വിസയിൽ സൗദിയിലെത്തി വൈകാതെ ഹൃദയാഘാതം മൂലം മരിച്ച ആലപ്പുഴ പത്തിയൂർ കളരിക്കൽ വീട്ടിൽ രാജേഷ് കുമാറിന്‍റെ (39) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശികളായ ശിവരാജൻ ജനാർദ്ദനെൻറയും സുകുമാരിയുടെയും മകനാണ്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന രാജേഷ് കുമാർ അടുത്തിടെയാണ് ജോലിക്കായി സൗദി അറേബ്യയിലെത്തിയത്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, ദമ്മാമിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. ഭാര്യ: പുഷ്പജ. മക്കൾ: ആവണി, ആര്യൻ. ഇന്ത്യൻ എംബസി […]
Read more

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് എഫ്ഐആര്‍

മുംബൈ: സ്റ്റീല്‍ കമ്പനിയുടെ ട്രാന്‍സ്‌പോര്‍ട്ട് കരാര്‍ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാജേഷ് ചൗഹാനെതിരെ പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച മോഹന്‍ നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വാസവഞ്ചന കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കേശവ് കൊസാലെ വ്യക്തമാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദിങ്കര്‍ വിശ്വാമിത്ര നല്‍കിയ പരാതിയിലാണ് […]
Read more

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചതോടെയാണ് ഇന്ത്യ മൂന്ന് ടി20കള്‍ ഉള്‍പ്പെടുന്ന പരമ്പര സ്വന്തമാക്കിയത്. 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (44 പന്തില്‍ 81), തിലക് വര്‍മ (29 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 17.5 ഓവറില്‍ […]
Read more

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര: ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസില്‍ ആശങ്ക

മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ, പ്രധാന പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. ആഗസ്റ്റ് 15ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. തുടര്‍ന്ന് ആഗസ്റ്റ് 23ന് കൊളംബോയില്‍ രണ്ടാം ടെസ്റ്റും നടക്കും. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ഏകദിനത്തിനിടെ ഇടത് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും നീര്‍ക്കെട്ട് അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് പരമ്പരയിലെ നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ബുംറ കളിച്ചിരുന്നില്ല. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ […]
Read more

ഇതിനേക്കാള്‍ ഈസി റണ്ണൗട്ട് ഇനി കിട്ടുമോ? എന്നിട്ടും അവസരം നഷ്ടമാക്കി ഇഷാന്‍ കിഷന്‍, വൈറല്‍ വീഡിയോ

ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ച ഇഷാന്‍ കിഷന്‍, കീപ്പിംഗിനിടെ വരുത്തിയ ഒരു പിഴവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മത്സരത്തില്‍ അനായാസമായ ഒരു റണ്ണൗട്ട് അവസരം പാഴാക്കിയതാണ് താരത്തിന് തിരിച്ചടിയായത്. സിംബാബ്വെ ബാറ്റിംഗിനിടെ ക്രീസിന് പുറത്തായിരുന്ന ന്യൂമാന്‍ ഞാമുരിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇഷാന്‍ കിഷന്‍ അശ്രദ്ധമായി നഷ്ടപ്പെടുത്തിയത്. പന്ത് കൈയ്യിലുണ്ടായിരുന്നിട്ടും ഞാമുരിയെ റണ്ണൗട്ടാക്കാന്‍ ഇഷാന്‍ കഴിഞ്ഞില്ല. അതും സ്റ്റംപിന് തൊട്ട് പിന്നിലുണ്ടായിട്ടും. വളരെ അശ്രദ്ധമായി കിഷന്‍ പന്ത് […]
Read more

പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ സെപ്റ്റംബര്‍ 11 ന്

കൊച്ചി : 11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവ്വതി തിരുവോത്താണ്. പാർവ്വതിക്കു പുറമേ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ […]
Read more

Recent News