സോഷ്യൽ മീഡിയയിൽ നെഗറ്റീവ് വരുന്നത് വിഷമിപ്പിക്കുന്നു’; വീഡിയോ പങ്കുവെച്ച് ‘മഹാരാജ ഹോസ്റ്റൽ’ താരങ്ങൾ
കൊച്ചി : പ്രേക്ഷകരേവരേയും ഒരുപോലെ ചിരിപ്പിച്ചും പേടിപ്പിച്ചും ‘മഹാരാജ ഹോസ്റ്റൽ’ തിയേറ്ററുകളിൽ മുന്നേറുകയാണ്. അഖിൽ എൻആര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാംപയിൻ നടക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ താരങ്ങള്‍. ”ഞങ്ങളുടെ ചിത്രത്തിന് അത്യാവശ്യം നല്ലപോലെ പോസിറ്റീവ് വന്നു, അതുകൂടാതെ തന്നെ സോഷ്യൽ മീഡിയയിൽ നെഗറ്റീവും വരുന്നുണ്ട്. ഇതൊരു ചെറിയ മൂവിയാണ്, ഞങ്ങളെല്ലാവരും തന്നെ ആദ്യമായി അഭിനയിക്കുന്നവരാണ്. ഞങ്ങൾ […]
Read more

