മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് തലകീഴായി മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
