‘ലക്കി ഭാസ്കറി’ന് രണ്ടാം ഭാഗം ഉണ്ടാകും; സ്ഥിരീകരിച്ച് വെങ്കി അറ്റ്ലൂരിയും ദുൽഖർ സൽമാനും
ദുൽഖർ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്കറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ വെങ്കി അറ്റ്ലൂരി. ദുൽഖറിന്റെ പ്രൊജക്റ്റുകൾ പൂർത്തിയായ ശേഷം ലക്കി ഭാസ്കർ ആയി വരുമെന്നും തന്നെ കാണുന്നവർ ഒക്കെ രണ്ടാം ഭാഗം എപ്പോൾ ഇറങ്ങുമെന്ന് ചോദിക്കാറുണ്ടെന്നും വെങ്കി പറഞ്ഞു. ഐ ആം ഗെയിം റിലീസിന് മുൻപ് ദുൽഖർ നൽകിയ അഭിമുഖത്തിലാണ് വെങ്കി ഇക്കാര്യം പറഞ്ഞത്. ‘ദുൽഖർ ഇതുവരെയുള്ള പ്രൊജക്റ്റുകൾ ഒക്കെ പൂർത്തിയാക്കിയ ശേഷം ഞാൻ വാക്ക് തരുന്നു ലക്കി ഭാസ്കർ 2 ആയി […]
Read more

