മമ്മൂട്ടിയുടെ “മേള”; നിതീഷ് സഹദേവ് ചിത്രം ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്, മാസ്സ് എന്റെർറ്റൈനറുമായി മമ്മൂട്ടി കമ്പനി
മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷൻ എൻ്റർടെയിനർ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. “മേള” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തകർപ്പൻ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. മാത്രമല്ല, മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയാണ് ചിത്രം […]
Read more

