‘അനന്തൻ കാട്’ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു
പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയത, ആര്യ നായകനായി എത്തിയ ചിത്രമാണ് ‘അനന്തൻ കാട്’. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെയും ചിത്രം ലഭ്യമാവും. സെപ്റ്റംബർ 2 മുതലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ […]
Read more

