‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഗോവ ട്രിപ്പ് സോങ് ലിറിക്കല്‍ വീഡിയോ പുറത്ത്
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിന്‍ പോളി-മമിത ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ പുതിയ ഗാനം ‘ചാചാചിചിചൂ’ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ തരംഗമാകുന്നു. ചിത്രത്തിലെ നിര്‍ണ്ണായക നിമിഷത്തില്‍ ഒരു ഗോവന്‍ യാത്രയുടെ മൂഡ് പകര്‍ന്നു നല്‍കുന്ന ഒന്നാണ് ഈ ഗാനം. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണത്തിന് സുഹൈല്‍ കോയയാണ് രസകരമായ വരികള്‍ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയില്‍ വാഗു മസാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ഇതിനോടകം തന്നെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഗാനം […]
Read more

