ബിഗ് ബോസ് മലയാളം എട്ടാം സീസണിന് തുടക്കമായി
ബിഗ് ബോസ് മലയാളം എട്ടാം സീസണിന് തുടക്കമായി. ഇനി മത്സരത്തിന്റെയും സൗഹൃദത്തിന്റെയും ഈഗോയുടെയും 100 ദിനങ്ങൾക്കാണ് മലയാള ടെലിവിഷൻ രംഗം സാക്ഷ്യം വഹിക്കാൻ പോകുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള 21 മത്സരാർഥികളാണ് പുതിയ സീസണിൽ മാറ്റുരയ്ക്കുന്നത്. പുതിയ സീസണിലും മോഹൻലാൽ തന്നെയാണ് ഷോ ഹോസ്റ്റ്. കഴിഞ്ഞ സീസണിലെ പിആർ വിവാദങ്ങളും മറ്റും വലിയ ചർച്ചയായത് കൊണ്ട് തന്നെ ഇത്തവണ മത്സരാർത്ഥികൾ എന്തൊക്കെ തന്ത്രങ്ങളുമായാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത് എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ബിഗ് ബോസ് മലയാളത്തിന്റെ […]
Read more

