ബോളിവുഡ് താരം ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായി
ബോളിവുഡ് താരം ആമിര്‍ ഖാന്‍ 61-ാം വയസ്സിൽ വീണ്ടും വിവാഹിതനായി. ദീര്‍ഘകാല സുഹൃത്ത് ഗൗരി സ്പ്രാട്ട് ആണ് വധു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇരുവരും ഡേറ്റിംഗില്‍ ആയിരുന്നു. മുംബൈ ബാന്ദ്ര പാലി ഹില്ലിലെ ആമിറിന്‍റെ വസതിയില്‍ രജിസ്റ്റര്‍ വിവാഹമാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 150 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 61 കാരനായ ആമിറിന്‍റെ മൂന്നാം വിവാഹമാണ് ഇത്. 47 കാരിയായ ഗൗരിയുടെ രണ്ടാം വിവാഹവും. ആമിറിന്‍റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ജുനൈദ് ഖാന്‍, […]
Read more

