Category: kerala

NCP സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം

കൊച്ചി: എൻ‌സിപി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം. തോമസ്.കെ.തോമസിനെ നീക്കി പുതിയ സംസ്ഥാന അധ്യക്ഷനെ കൊണ്ടുവരാനാണ് നീക്കം. ദേശീയ വർക്കിങ്ങ് പ്രസിഡൻറ് പി.സി.ചാക്കോ ഗ്രൂപ്പ് യോഗം വിളിച്ചു. ഇന്ന് രാവിലെ 10.30ന് കലൂർ റിന്യൂവൽ സെന്ററിലാണ് ചാക്കോ അനുകൂലികളുടെ യോഗം. പി.സി.ചാക്കോ തന്നെ അധ്യക്ഷ പദവി ഏറ്റെടുത്തേക്കും. നാളെ എ.കെ.ശശീന്ദ്രൻ പക്ഷം കോഴിക്കോട്ടും യോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ‘സംപൂജ്യരായി’പ്പോയ മറ്റ് ഘടകകക്ഷികളുമായി ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് നീക്കം. അതേസമയം ഗ്രൂപ്പ് യോഗം താൻ വിളിച്ചിട്ടില്ലെന്ന് എകെ […]
Read more

‘ദൃശ്യം 3’ കണ്ട് കരയുന്ന മോഹന്‍ലാല്‍; വൈറല്‍ വീഡിയോ

കൊച്ചി : ജോര്‍ജുകുട്ടി എന്ന പേരില്‍ മലയാള സിനിമയില്‍ പല കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ആ പേര് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി സിനിമാപ്രേമിയുടെ മനസില്‍ ആദ്യമെത്തുന്ന മുഖം മോഹന്‍ലാലിന്‍റേത് ആയിരിക്കും. ജീത്തു ജോസഫിന്‍റെ ദൃശ്യം ഫ്രാഞ്ചൈസി പ്രേക്ഷകരില്‍ ഉണ്ടാക്കിയ സ്വാധീനം അത്രത്തോളമാണ്. ദൃശ്യം ആദ്യ ഭാഗം പുറത്തെത്തി 13 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ മൂന്നാം ഭാഗം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം എത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊപ്പം ആദ്യ […]
Read more

കൂട്ടിനുള്ളിൽ 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്‌

ആലപ്പുഴ: താമരക്കുളത്ത് താറാവുകൂട്ടിൽ കയറിയ 12 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. താമരക്കുളം നടീവയൽ അനുഭവനം വേണുവിന്‍റെ വീട്ടിലെ താറാവുകൂട്ടിൽ നിന്നാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടെത്തിയത്. രാവിലെ താറാവുകളെ തുറന്നുവിട്ട് തീറ്റ കൊടുക്കുമ്പോൾ കൂട്ടിനുള്ളിൽ അനക്കവും ചീറ്റലും കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് സർപ്പ വോളന്റിയറെ വിവരമറിയിച്ചു. ചുനക്കരയിൽ നിന്നെത്തിയ സർപ്പ വോളന്റിയർ ഹരിലാൽ ആണ് പാമ്പിനെ പിടികൂടിയത്. കോന്നിയിൽ കഴിഞ്ഞ ദിവസം കാറിന്‍റെ ബോണറ്റിന് മുകളിലും കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. കോന്നി […]
Read more

ബിനോയ് വിശ്വത്തിനെതിരെ വിമർശനം

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. എൽഡിഎഫ് സർക്കാറിനെതിരെ ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് വിമർശനം. ബിനോയ് വിശ്വത്തിന്റെ നിലപാടും തെരഞ്ഞടുപ്പിൽ തിരിച്ചടിക്ക് കാരണമായി. രണ്ടാം പിണറായി സർക്കാരിൽ സിപിഐ മന്ത്രിമാരുടെ പ്രവർത്തനം സമ്പൂർണ പരാജയമായിരുന്നു. അട്ടപ്പാടിയിലെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടായി. പ്രശ്നം റവന്യൂ മന്ത്രി കൃത്യമായി പരിഹരിച്ചില്ല. നെല്ല് സംഭരണത്തിൽ കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാർ കൃത്യമായി ഇടപെട്ടില്ല. സിപിഐ വകുപ്പുകൾ […]
Read more

ആലപ്പുഴ ‘രക്ഷാപ്രവർത്തനത്തില്‍’ ഗൺമാൻമാർക്കെതിരെ നടപടി വരും

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപുണ്ടാക്കുന്നതെന്നായിരുന്നു എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട്. എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം […]
Read more

മലയിടംതുരുത്ത് ഒഴിപ്പിക്കൽ; ഇടപ്പെട്ട് സർക്കാർ

കൊച്ചി: എറണാകുളം മലയിടം തുരുത്ത് ഒഴിപ്പിക്കൽ വിഷയത്തിൽ ഇടപ്പെട്ട് സർക്കാർ. പ്രദേശവാസികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ അങ്കമാലി എംഎൽഎ കൂടിയായ മന്ത്രി റോജി എം ജോണിനെ ചുമതലപ്പെടുത്തി. പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ പ്രദേശവാസികളുമായും സ്ഥല ഉടമകളുമായും മന്ത്രി റോജി എം. ജോൺ നേരിട്ട് ചർച്ച നടത്തും. അതേസമയം, രണ്ട് ദിവസത്തിനകം ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ്​ കോടതി നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ, നിലവിലെ ക്രമസമാധാന പ്രശ്നങ്ങളും സാഹചര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തി കൂടുതൽ സമയം അനുവദിക്കണമെന്ന് സർക്കാർ […]
Read more

മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്; നിയന്ത്രിച്ചത് ബിലാല്‍

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാലിനെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍. യുവതികളെ കണ്ടെത്തി ദുബായില്‍ എത്തിച്ച് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാല്‍ ആണെന്നാണ് കണ്ടെത്തല്‍. ദുബായില്‍ ജോലി ചെയ്യവെയാണ് കേസിലെ മറ്റൊരു പ്രതിയായ സിന്ധുവിനെ പരിചയപ്പെടുന്നതെന്നും സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് ബിലാല്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നുമാണ് വിവരം. 14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് സിന്ധു മൊഴി നല്‍കി. വര്‍ഷത്തില്‍ മൂന്നു പരിപാടി വരെ […]
Read more

13 ഒരു പാവം നമ്പറാണ്; പ്രതികരിച്ച് മന്ത്രി കെഎം ഷാജി

തിരുവനന്തപുരം: പതിമൂന്നാം നമ്പർ കാർ തിരഞ്ഞെടുത്തതിൽ പ്രതികരിച്ച് മന്ത്രി കെഎം ഷാജി. പതിമൂന്നാം നമ്പറിനെ പേടിക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. നിർഭാഗ്യം എന്ന് പറഞ്ഞു പലരും മാറ്റിനിർത്തുന്ന പതിമൂന്നാം നമ്പർ കാർ ഉപയോഗിക്കുന്നത് ഒരു സന്ദേശം കൂടിയാവട്ടെ എന്നും മന്ത്രി കെഎം ഷാജി പറഞ്ഞു. പതിമൂന്നാം നമ്പർ ഒരു പാവം നമ്പറല്ലേ. ഏതൊക്കെ നമ്പറുകളേതാണ് ഉള്ളത് എന്ന് ചോദിച്ചു. പല നമ്പറുകളും പറഞ്ഞു. 13 ആരും എടുത്തില്ലേ എന്ന് ചോദിച്ചപ്പോൾ. 13 അവിടെയുണ്ട് വേണോ എന്ന് പറഞ്ഞു. […]
Read more

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ

തിരുവനന്തപുരം: മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേ മാതൃ യൂണിറ്റുകളിലേക്ക് മടക്കി. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ സർക്കാർ പ്രതിനിധികളുടെ ​ഗൺമാൻമാരെയാണ് മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഗൺമാൻമാർക്ക് ഈ മാസം 31 വരെ കാലാവധി ഉണ്ടായിരുന്നു. അതുകൊണ്ട്, കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ആരോപണവിധേയനായ സന്ദീപിനെ ഉൾപ്പെടെ മടക്കിയയച്ചു. എന്നാൽ മുൻ […]
Read more

BJP ഇനി എത്ര നാൾ?

തിരുവനന്തപുരം: ബിജെപിയുടെ ആധിപത്യം 20 വർഷം കൂടി രാജ്യത്ത് തുടരുമെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവിയും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ പ്രദീപ് ഗുപ്തയുടെ നിരീക്ഷണം. ബിജെപിയുടെ പ്രകടനം മോശമാകാത്തിടത്തോളം കാലം അവർ വിജയിച്ചുകൊണ്ടിരിക്കുകയും പ്രതിപക്ഷം ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും പ്രദീപ് ഗുപ്ത വിലയിരുത്തി. ഭരണ മുന്നണിയുടെയും പ്രതിപക്ഷത്തിന്റെയും ഭാവി നിലവിലെ സർക്കാരിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. അതിഗംഭീരമായി എൻഡിഎയ്ക്കും ബിജെപിക്കും ഇനി പ്രവർത്തിക്കേണ്ടി വരുമെന്നും പ്രദീപ് ഗുപ്ത വിശദീകരിച്ചു. കോൺഗ്രസ് അധികാരത്തിൽ ഇല്ലാതായിട്ട് 2029ൽ ഏകദേശം 15 വർഷത്തോളം ആവും. […]
Read more

Recent News