കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 160 രൂപ കൂടി 13,360 രൂപയായി. പവന് 1,280 രൂപ കൂടി 1,06,880 രൂപയുമായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്.തുടര്‍ച്ചയായ മൂന്നാം സെഷനിലും സ്വര്‍ണം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്‌പോട്ട് ഗോള്‍ഡ് 1.3 ശതമാനം ഉയര്‍ന്ന് 4,127.04 ഡോളറായി. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.8 ശതമാനം ഉയര്‍ന്ന് 4,184.40 ഡോളറിലെത്തി.
Read more

