കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 160 രൂപ കൂടി 13,360 രൂപയായി. പവന് 1,280 രൂപ കൂടി 1,06,880 രൂപയുമായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്.തുടര്‍ച്ചയായ മൂന്നാം സെഷനിലും സ്വര്‍ണം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്പോട്ട് ഗോള്‍ഡ് 1.3 ശതമാനം ഉയര്‍ന്ന് 4,127.04 ഡോളറായി. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.8 ശതമാനം ഉയര്‍ന്ന് 4,184.40 ഡോളറിലെത്തി.
Related Posts
നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നു
തിരുവനന്തപുരം: നേമത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ബിജെപി മദ്യവും പണവും ഒഴുക്കുന്നുവെന്ന് ആരോപിച്ച് സിപിഎം. എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ്…
ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ
മാന്നാർ: ആലപ്പുഴ കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ. കുട്ടമ്പേരൂർ ഇളമൺ മഠം…
അപേക്ഷ ക്ഷണിച്ചു : ബാങ്കുകളിൽ 7460 ഒഴിവ്, റെയിൽവേയിൽ 6557 ഒഴിവ്
പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ, സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികളിലേക്ക് ഐ.ബി.പി.എസ്. മുഖേന ഇപ്പോൾ അപേക്ഷിക്കാം. 7460 ഒഴിവിലേക്കാണ് വിജ്ഞാപനം. തിരഞ്ഞെടുപ്പിനായുള്ള…
