കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് ടോൾ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Related Posts
ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നു വീണു; കോക്പിറ്റ് വിന്‍ഡ്ഷീല്‍ഡ് തല്ലിപ്പൊളിച്ച് രക്ഷാപ്രവര്‍ത്തനം
ടെക്സസ്: അമേരിക്കയിലെ ദക്ഷിണ ടെക്സസിലുള്ള തിരക്കേറിയ ഹൈവേയില്‍ ചെറുകിട ജെറ്റ് വിമാനം തകര്‍ന്നു വീണ് ഒരു മരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.…
അച്ഛനൊപ്പം യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, 6 വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ്…
ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ
ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ്…
