സമയക്രമം സംബന്ധിച്ച തര്‍ക്കം; വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ തമ്മിലുണ്ടായ സമയക്രമം സംബന്ധിച്ച തര്‍ക്കത്തിനിടെ വടിവാളുമായി ബസ് ജീവനക്കാരന്റെ പരാക്രമം. വൈറ്റില ഹബ്ബിലായിരുന്നു സംഭവം.…

കുതിച്ചുയർന്ന് കോഴിത്തീറ്റ വില, ഒരു ചാക്കിന് കൂടിയത് 500 രൂപയോളം

കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ്…

കൊച്ചിയിൽ കോറോ ഹെൽത്ത് സ്ഥാപനത്തിൽ കൂട്ടപിരിച്ചുവിടൽ, 900ത്തോളം ജീവനക്കാർ പെരുവഴിയിൽ

കൊച്ചി: കൊച്ചിയിൽ മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടു. കോറോ ഹെൽത്ത് എന്ന യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് തൊഴിലാളികളെ പുറത്താക്കിയത്. ഇതോടെ…

പെരുന്നാളിന് വെടിക്കെട്ട് വേണ്ട, വീടുവെച്ച് നൽകാം; ഓർത്തഡോക്സ് സഭാധ്യക്ഷന്റെ സ്നേഹചലഞ്ച് യാഥാർത്ഥ്യമായി

കൊച്ചി: പള്ളിപ്പെരുന്നാളുകളിൽ വെടിക്കെട്ട് ഒഴിവാക്കി പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകാനുള്ള ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ആഹ്വാനം യാഥാർത്ഥ്യമായി. അർഹരായ കുടുംബത്തിന് 60 ദിവസത്തിനുള്ളിൽ…

ജനിച്ച് മണിക്കൂറുകള്‍ മാത്രമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്ന് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറി. കുഞ്ഞിനെ…

കൊച്ചിയിൽ രാത്രിയാത്രകൾക്ക് നിയന്ത്രണം ; ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

കൊച്ചി: എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം…

18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ…

സി -ഡാക്കിൽ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം: അവസാന തീയതി ജൂൺ 23

കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സി -ഡാക് (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ് കംപ്യൂട്ടിങ്) സോഫ്റ്റ്‌വെയർ ട്രെയിനിങ്…

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി ഡിവൈഎഫ്ഐ. പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു.…

മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കൊച്ചി: കൊച്ചിയിൽ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയായ 20 കാരൻ പിടിയില്‍. കൊച്ചി എളമക്കര സ്വദേശി…