2047- ഓടെ ഇന്ത്യ വികസിത രാജ്യമായേക്കുമെന്ന് ലോകബാങ്ക്
ഡൽഹി: കൃത്യമായ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ 2047- ഓടെ ഇന്ത്യ വികസിത രാജ്യമായേക്കുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളർച്ചയുടെ നിരക്ക് നല്ല സൂചനയാണെന്നും ലക്ഷ്യത്തിലെത്താൻ ഇനിയും ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത ഇരുപതു വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ മുകളിൽ നിലനിർത്തേണ്ടത് വളരേ അനിവാര്യം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ മാത്രമേ ഇന്ത്യക്കു ഒരു വികസിത രാഷ്ട്രമായി മാറാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ട് […]
Read more

