വിദ്വേഷ പരാമർശം: ടിജി മോഹന്‍ദാസിനെതിരെ പരാതി നല്‍കി ഇടത് വിദ്യാര്‍ഥി സംഘടനകള്‍
തിരുവനന്തപുരം: ജന്തര്‍മന്തറിലെ വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവന നടത്തിയ ആര്‍എസ്എസ് പ്രചാരകന്‍ ടിജി മോഹന്‍ദാസിനെതിരെ പരാതി നല്‍കി എസ്എഫ്‌ഐയും എഐഎസ്എഫും. ടിജി മോഹന്‍ദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രസ്താവനകള്‍ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പരാതിയില്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിനുമാണ് എഐഎസ്എഫ പരാതി നല്‍കിയത്. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കുമാണ് എഐഎസ്എഫിന്റെ പരാതി. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. ‘എനിക്ക് ഈ സിറ്റ്വേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് […]
Read more

