Category: latest

ദുബായിൽ സ്വർണവില വീണ്ടും കുതിപ്പിലേക്ക്?

ദുബായ്: ദുബായിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച ഗ്രാമിന് അഞ്ച് ദിർഹം വരെ വർധനവാണ് രേഖപ്പെടുത്തിയത്. വിപണിയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് സ്വർണവില വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 493.50 ദിർഹം ആയി ഉയർന്നു. ഞായറാഴ്ച ഇത് 488.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന് 457 ദിർഹമായിട്ടാണ് വർധിച്ചത്. ഞായറാഴ്ച 452.25 ദിർഹം ആയിരുന്നു. കഴിഞ്ഞ ആഴ്ച സ്വർണവില 500 ദിർഹം കടന്നിരുന്നെങ്കിലും നിലവിലെ നിരക്ക് ജൂലൈ […]
Read more

ഗൗതം ഗംഭീറിന് പകരക്കാരനായി വിവിഎസ് ലക്ഷ്മൺ? ചർച്ചകൾക്ക് വിരാമമിട്ട് ലക്ഷ്മൺ

ഹരാരെ: ഇംഗ്ലണ്ടിലെ നിരാശാജനകമായ പര്യടനത്തിന് ശേഷം സിംബാബ്വെക്കെതിരായ ടി20 പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇന്ത്യയുടെ വിജയം വലിയ ആശ്വാസമാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. വിവിഎസ് ലക്ഷ്മണിന്റെ താൽക്കാലിക പരിശീലനത്തിന് കീഴിൽ യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതോടെ, പരിശീലകനായ ഗൗതം ഗംഭീറിന് പകരം ലക്ഷ്മണിനെ സ്ഥിരം മുഖ്യ പരിശീലകനാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളും മീമുകളും സജീവമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഗംഭീറും സീനിയർ കോച്ചിങ് സ്റ്റാഫും എടുത്ത ചെറിയൊരു ഇടവേളയിലാണ് ലക്ഷ്മൺ സിംബാബ്വെയിൽ താൽക്കാലിക പരിശീലകനായി എത്തിയത്. ഹരാരെയിൽ […]
Read more

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; ചര്‍ച്ച വേണമെന്ന് നേതാക്കള്‍

തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി രംഗത്തെത്തി നേതാക്കൾ. കോര്‍കമ്മിറ്റി വിളിക്കണമെന്നാവശ്യവുമായി വി. മുരളീധരൻ വിഭാഗം രംഗത്ത് വന്നു. സംസ്ഥാന അധ്യക്ഷന്‍ നാട്ടിലെത്തിയിട്ടും കോര്‍കമ്മിറ്റി ചേരുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഔദ്യോഗിക സംവിധാനം വീഴ്ച വരുത്തിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. ചുമതല നല്‍കിയവര്‍ ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഫണ്ട് തിരിമറിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷം യോഗം വിളിക്കാനാണ് രാജീവ് ചന്ദ്രശേഖർ തീരുമാനിച്ചിരിക്കുന്നതെന്നാണ് […]
Read more

കല്യാണത്തിന് കമ്മൽ മറന്നുപോയി, കൊണ്ടുവന്ന് തന്നത് മുൻ ഭർത്താവ്..’; തുറന്നുപറഞ്ഞ് ഗൗരി ലക്ഷ്മി

കൊച്ചി : പാട്ടുകളിലൂടെയും രാഷ്ട്രീയ നിലപാടുകളിലൂടെയും എപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുന്ന താരമാണ് ഗൗരിലക്ഷ്മി. പാടുന്ന പാട്ടിന്റെ പേരിലും, വസ്ത്രധാരണത്തിന്റെ പേരിലും പലപ്പോഴും അവർ സൈബർ അറ്റാക്കുകളും മറ്റും നേരിടാറുണ്ട്. താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെ മുറിവ് എന്ന പാട്ടിലൂടെ പുറംലോകത്തോട് പറഞ്ഞപ്പോഴും വലിയ രീതിയിൽ അധിക്ഷേപവും സൈബർ അറ്റാക്കുകളും ഗൗരിൽ ലക്ഷ്മി നേരിട്ടിരുന്നു. അടുത്തിടെ ബതാരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. വിഷ്വൽ ആർട്ടിസ്റ്റ് ആയ കലേഷ് ഗോവിന്ദൻ ആണ് വരൻ. മുൻ ഭർത്താവ് ഗണേഷും വിവാഹച്ചടങ്ങുകളിൽ നിറസാന്നിദ്ധ്യമായിരുന്നു. […]
Read more

വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ്

റഷ്യയിലെ പ്സ്കോവിൽ ലോക്കൽ ഗവൺമെന്റിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 23 മുതൽ 26 വരെ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷനൽ മത്സര വിഭാഗത്തിൽ റിമ കല്ലിങ്കൽ നായികയായ, അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്ന് നിർമ്മിച്ച് സജിൻ ബാബു എഴുതി, സംവിധാനം ചെയ്ത തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് നേടി. ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിൽ തിരഞ്ഞെടുത്ത […]
Read more

പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി താരങ്ങള്‍

കൊച്ചി: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. ടൊവിനോ തോമസ്, നസ്ലെന്‍, ചന്തു സലിംകുമാര്‍ എന്നിവരാണ് രംഗത്ത് വന്നിരിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ സമര വീഡിയോയാണ് ടൊവിനോ തോമസ് പങ്കുവെച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നവര്‍ക്കാണ് പിന്തുണ പ്രഖ്യാപിച്ച് താരങ്ങള്‍ എത്തിയിരിക്കുന്നത്. ദേശീയ തലത്തിലെ പ്രശ്‌നങ്ങളില്‍ മാത്രം ശബ്ദമുയര്‍ത്തിയാല്‍ പോരെന്ന് നടന്‍ ചന്തു സലിംകുമാറും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സ്വന്തം നാട്ടിലെ ഉദ്യോഗാര്‍ത്ഥികളുടെ […]
Read more

ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണം; റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് നിർദേശം

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പരാതിയിൽ എന്ത് നടപടികളാണ്സ്വീകരിച്ചതെന്ന് വ്യക്തമാക്കാൻ വിജിലൻസിന് നിർദേശം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് നിർദേശം നൽകിയത്. ഗണേഷ് മന്ത്രിയായിരിക്കെ, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകിയെന്നായിരുന്നു പരാതി. ഇവരുടെ എക്സ്പോർട്ടിങ്ങ് കമ്പനിക്ക് മിൽമ, കേരഫെഡ് എന്നിവയുടെ ടെൻഡറുകൾ നൽകിയതിൽ അഴിമതിയും അധികാര ദുർവിനിയോഗവും ഉണ്ടായെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. എറണാകുളം സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ഇയാൾ നേരത്തെ വിജിലൻസ് ഡയറക്ടർക്ക് ഉൾപ്പെടെ പരാതി […]
Read more

സെക്രട്ടേറിയറ്റിന് മുന്നിലെ PSC റാങ്ക് ഹോൾഡർമാരുടെ സമരത്തിന് വേണ്ടി രംഗത്തിറങ്ങാൻ രഞ്ജിനിയും?

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ സമരത്തെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യത്തിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്. നീറ്റ് ക്രമക്കേടിനെതിരെ സിജെപിയുടെ വിദ്യാർത്ഥി പ്രക്ഷോപത്തിന് ഐക്യദാർഢ്യം അറിയിച്ച് പങ്കെടുത്തതിന് പിന്നാലെ രഞ്ജിനിക്ക് സമൂഹമാധ്യമങ്ങളിൽ വലതുപക്ഷ ഹാൻഡിലുകളിൽ നിന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കൂടാതെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളെ എന്തുകൊണ്ടാണ് പിന്തുണക്കാത്തത്തെന്നും രഞ്ജിനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ചോദ്യമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി രഞ്ജിനി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച […]
Read more

കുറ്റിപ്പുറം ബസ് അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലുണ്ടായ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും കേസ് അന്വേഷണത്തിനായി ഉണ്ടാകും. ഞായറാഴ്ച രാവിലെ 10.50 ഓടെയാണ് കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഡിഫെൻഡർ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്ത് നടന്ന അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മോട്ടോർ വാഹന […]
Read more

മുഖ്യമന്ത്രിയുടെ ചിത്രവും സര്‍ക്കാരിൻ്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശന്റെ ചിത്രവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന്‍ യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം. സാമൂഹിക മാധ്യമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശ്രമം നടക്കുന്നത്. 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ജന്‍ ധന്‍ യോജന. 5000 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്ന ഉറപ്പില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കിയാല്‍ തട്ടിപ്പിന് […]
Read more

Recent News