ഏരിയാ കമ്മിറ്റി അംഗത്തെ അധിക്ഷേപിച്ചു; പാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി
പാലക്കാട്: തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജില്ലയിലെ സിപിഐഎമ്മില്‍ കൂട്ടരാജി. സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ ദിവസമാണ് സിപിഐഎം ജില്ലാ നേതൃത്വത്തോട് കലഹിച്ച പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെതിരെ നടപടിയെടുത്തത്. ഏരിയ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതോടെ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച് ഷുക്കൂര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനങ്ങള്‍ ഔദാര്യത്തില്‍ ലഭിച്ചതാണെന്ന ചിലരുടെ പ്രതികരണം വേദനിപ്പിച്ചന്നും പാര്‍ട്ടി വിടുന്നു എന്നുമായിരുന്നു […]
Read more

