Category: NEWS

ധനുഷിൻ്റെ സിനിമയിലെ പാട്ട് മൊത്തം തൂക്കി മമ്മൂട്ടി

കഴിഞ്ഞ ദിവസമാണ് ധനുഷ് നായകനാകുന്ന ഓം എന്ന തമിഴ് ചിത്രത്തിലെ പാട്ട് പുറത്തുവന്നത്. ധനുഷിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ആദ്യ സിംഗിൾ പുറത്തുവന്നത്. പവർ പാക്കഡ് പാട്ടും ഡാൻസുമായി നിറഞ്ഞുനിൽക്കുന്ന ധനുഷാണ് പാട്ടിലുള്ളത്. എന്നാൽ ലിറിക് വീഡിയോയുടെ അവസാന ഭാഗത്ത് മലയാളികളെ ഏറെ സന്തോഷിപ്പിച്ച ഒരു എൻട്രി ഉണ്ടായിരുന്നു, മമ്മൂട്ടിയുടേതായിരുന്നു അത്. വെള്ള ഷർട്ടും മുണ്ടും ധരിച്ച് നിറഞ്ഞ ചിരിയോടെയും അൽപം ഗൗരവത്തിലുമുള്ള രണ്ട് ഷോട്ടുകൾ മാത്രമാണ് മമ്മൂട്ടി വീഡിയോയിൽ വരുന്നത്. ‘തെറിക്കിത് സിയാ എൻട്രി’ എന്ന വരികളുടെപശ്ചാത്തലത്തിലാണ് […]
Read more

നടി അൻസിബക്കെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകി ശ്വേത മേനോൻ

കൊച്ചി: നടി അൻസിബക്കെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകി നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ . അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരാൻ അൻസിബ ശ്രമിക്കുന്നത്. കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ല. അമ്മ പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും ശ്വേത മേനോൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് നൽകിയത്.
Read more

കർഷക നേതാക്കളുമായി കൈകോർത്ത് CJP; രാകേഷ് ടിക്കായത്തുമായി വേദി പങ്കിട്ട് നേതാക്കൾ

ന്യൂഡൽഹി: മുതിർന്ന കർഷക നേതാവ് രാകേഷ് ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തി കോക്രാച്ച് ജനത പാർട്ടി നേതാക്കൾ. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കർഷകർ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർ അടങ്ങുന്ന സംയുക്ത മുന്നണിയുണ്ടാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ട്. വിദ്യാഭ്യാസ സംബന്ധമായ വിഷങ്ങൾക്ക് പുറമേ സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സിജെപി നേതാക്കളുടെ നീക്കമെന്നാണ് വിലയിരുത്തൽ. അതേസമയം ഡൽഹിയിൽ നടന്ന കർഷക കൺവെൻഷനിൽ സിജെപി പ്രതിനിധികൾ ടിക്കായത്തിനും മറ്റ് കർഷകനേതാക്കൾക്കും ഒപ്പം വേദി പങ്കിടുകയും ചെയ്തു. സിജെപി വക്താവ് അശുതോഷ് […]
Read more

വ്യദ്ധസദനം വേണ്ട, സ്നേഹാലയം മതി; പേര് മാറ്റാൻ നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. കൂടാതെ, ‘വൃദ്ധസദനം’ എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണപരമായ നടപടികൾ സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം […]
Read more

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

ഇന്ത്യൻ കോംബാറ്റ് സ്പോർട്സിന് പുതിയ അധ്യായം കുറിച്ചുകൊണ്ട് ലോകപ്രശസ്ത കിക്ക്‌ബോക്സിംഗ് പ്രൊമോഷൻ ടീമായ കെ-1 വേൾഡ് ജിപി ഇന്ത്യയിൽ പൂർണതോതിലുള്ള ഇവന്റ് പരമ്പര ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം പ്രതിവർഷം രാജ്യത്തെ വിവിധ നഗരങ്ങളിലായി 10 വമ്പൻ അന്താരാഷ്ട്ര പോരാട്ടമേളകൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രഖ്യാപനം യാഥാർഥ്യമായാൽ, ഇന്ത്യയിലെ കോംബാറ്റ് സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപുലീകരണങ്ങളിലൊന്നായിരിക്കും ഇത്. ഡ്രാക്കോ ഫൈറ്റ് സീരീസ് ആയി ചേർന്നാണ് കെ-1 വേൾഡ് ജിപി ഇന്ത്യയിൽ ഈ പദ്ധതി ആവിഷ്കരിക്കുന്നത്. “Unleash the […]
Read more

കൊച്ചി സിറ്റി പൊലീസ് പിടികൂടിയ ഏഴരക്കോടിയുടെ ലഹരിവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചു

കൊച്ചി :മേയറും കമ്മീഷണറും സാക്ഷി, ഏഴരക്കോടിയുടെ ലഹരിവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചു. ഏഴരക്കോടിയുടെ ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്.പൊലീസ് കമ്മീഷണറും മേയറും ലഹരി വസ്തുക്കൾ കത്തിക്കുന്ന നടപടിക്കായി സ്ഥലത്ത് എത്തിയിരുന്നു. ഓപ്പറേഷൻ തൂഫാനിൽ കൊച്ചി നഗരത്തിൽ നിന്നും പിടികൂടിയ ലഹരി വസ്തുക്കൾ നശിപ്പിച്ചു. കഞ്ചാവ്, എംഡിഎംഎ, നെട്രാസെപാം ഗുളികൾ അടക്കം ഏഴരക്കോടി രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് ബ്രഹ്മപുരത്ത് ഇൻസിനേറ്ററിന്റെ സഹായത്തോടെ കത്തിച്ച് നശിപ്പിച്ചത്. […]
Read more

ഗർഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച കേസ്; യുവതി അറസ്റ്റില്‍

കോട്ടയം: കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ മുമ്പും സമാന രീതിയിൽ കുട്ടികളെ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കേസിൽ വാഗമൺ സ്വദേശി അനീനയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ റിമാന്‍റ് ചെയ്ത രണ്ട് പ്രതികളെയും കസ്റ്റ‍ഡിയിൽ വാങ്ങാനും അപേക്ഷ നൽകി. അസം സ്വദേശിയായ യുവതിയുടെ വെളിപ്പെടുത്തലിൽ കുട്ടികളെ വിൽക്കുന്ന മാഫിയയുടെ കണ്ണികൾ തേടുകയാണ് പൊലീസ്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പ്രതികൾ തട്ടിപ്പിന് വഴിയൊരുക്കിയെതെന്നാണ് പൊലീസിന്‍റെ […]
Read more

ഒറ്റപ്പദവി കര്‍ശനമാക്കി ലീഗ്; മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി പദവികള്‍ ഒഴിയണമെന്ന് നിർദ്ദേശം

കോഴിക്കോട്: ഒറ്റപ്പദവിയെന്ന തീരുമാനം കര്‍ശനമാക്കി മുസ്‌ലിം ലീഗ്. മന്ത്രിമാരും എംഎല്‍എമാരും മറ്റ് പദവികള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തും. നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ്, യൂത്ത് ലീഗ് […]
Read more

33 വർഷങ്ങൾക്ക് ശേഷം മുംബൈ ബോംബ് സ്ഫോടന പരമ്പര പ്രതി ടൈഗർ മേമന്‍റെ സ്വത്തുവക ലേലം കൊള്ളാൻ തയ്യാറായി ഒരാൾ

മുംബൈ: മുംബൈ സ്ഫോടന പരമ്പര നടന്ന് മുപ്പത്തി മൂന്ന് വർഷത്തിന് ശേഷവും കേസുമായി ബന്ധപ്പെട്ട പ്രതികളുടെ സ്വത്തുക്കൾ നിയമനടപടികളുടെ ഭാഗമായി ലേലത്തിന് വിൽക്കുന്ന നടപടികൾ സർക്കാർ തുടരുകയാണ്. കേസിലെ മുഖ്യ പ്രതികളിലൊരാളായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ ടൈഗർ മേമനുമായി ബന്ധമുള്ള മഹീമിലെ ഒരു ഓഫീസ് സമുച്ചയവും രണ്ട് ഫ്ലാറ്റുകളും അടുത്തിടെ ലേലത്തിൽ വച്ചപ്പോൾ മുംബൈ സ്വദേശിയായ ഒരാൾ മാഹിമിലെ 560 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കട വാങ്ങാൻ തയ്യാറായെന്ന് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ ആരാണ് സ്വത്ത് […]
Read more

പരീക്ഷ ക്രമക്കേടുകള്‍ക്ക് ശിക്ഷയും പിഴയും; പ്രതിപക്ഷ ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി

ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി ലോക്സഭ. പരീക്ഷ ക്രമക്കേടുകളിൽ ശിക്ഷയും പിഴയും വർധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തീകരിക്കാൻ അനുവദിക്കാതെയായിരുന്നു സഭ ബിൽ പാസാക്കലിലേക്ക് കടന്നത്. ഇഡിയറ്റ് പരാമർശത്തെ ചൊല്ലിയും അമിത് ഷാക്കെതിരായ വിമർശനത്തെ ചൊല്ലിയും ലോക്സഭയില്‍ ബഹളം ഉയര്‍ന്നു. പരീക്ഷ ഭേദഗതി ബിൽ ചർച്ചകൾക്കിടെ രാഹുൽ ഗാന്ധി നടത്തിയ ഇഡിയറ്റ് പരാർമശത്തെ ചൊല്ലിയും ലോക്സഭയിയിൽ ബഹളമുണ്ടായി. നിങ്ങളെ ബഹുമാനമില്ലാത്തവരായി മുദ്ര കുത്തുന്നവരെ, എന്ത് […]
Read more

Recent News