‘കോലിയുടെ ഉപദേശം കേട്ട്, ഒന്നര വർഷം ആ ശൈലി പിന്തുടര്‍ന്നു തുറന്നു പറഞ്ഞ് സഞ്ജു സാംസൺ
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്‌നസിന്റെ അവസാന വാക്കായി ഇന്നും നിലകൊള്ളുന്നത് മുന്‍ നായകന്‍ കൂടിയായ വിരാട് കോഹ്‌ലിയാണ്. ടീമിലെത്തിയ കാലം മുതൽ ഭക്ഷണക്രമത്തിലും വ്യായാമത്തിലും വരുത്തിയ മാറ്റങ്ങളിലൂടെ ആഗോള തലത്തിൽത്തന്നെ കായിക താരങ്ങൾക്ക് മാതൃകയായി മാറാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. കോഹ്‌ലിയുടെ ജീവിതരീതി കണ്ടു പഠിക്കാൻ ശ്രമിക്കുകയും, എന്നാൽ അത് ദീർഘകാലം തുടരാൻ സാധിക്കാതെ ഉപേക്ഷിക്കുകയും ചെയ്ത അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ജിയോ സ്റ്റാറിന്റെ ‘ബിലീവ്’ എന്ന പരിപാടിയിലാണ് സഞ്ജു, വിരാട് കോഹ്‌ലിയുമായുള്ള രസകരമായ […]
Read more

