പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ടാകാറുണ്ടെന്ന് നടി ലെന
സ്ത്രീകളെ പോലെ പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ടാകാറുണ്ടെന്ന് നടി ലെന. സ്ത്രീകളിലെ പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷന്‍മാരില്‍ ആന്‍ഡ്രോപോസുണ്ടെന്നും അതുകൊണ്ട് തന്നെ അവര്‍ക്കും മൂഡ് സ്വിങ്ങ്‌സ് ഉണ്ടെന്ന് പറയുകയാണ് താരം. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്.’പുരുഷന്‍മാരിലും മൂഡ് സ്വിങ്‌സുണ്ട്. രാവിലെ നല്ല സന്തോഷമായിട്ടിരുന്നിട്ട് ഉച്ചയ്ക്ക് മുഖം വീര്‍പ്പിച്ചിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. അവര്‍ക്കും മൂഡ് സ്വിങ്‌സുണ്ട്. സ്ത്രീകള്‍ പറയുന്ന കാരണങ്ങൾ അവര്‍ക്ക് പറയാനില്ല എന്നേയുള്ളു. പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷന്‍മാരില്‍ ആന്‍ഡ്രോപോസുണ്ട് […]
Read more

