സെൻസറിങ് പൂർത്തിയാക്കി ‘പേട്രിയറ്റ്’; മെയ് 1 ന് തിയേറ്ററുകളിൽ എത്തും
സെൻസറിങ് പൂർത്തിയാക്കി ’പേട്രിയറ്റ്’. യു. എ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മെയ് 1 ന് ചിത്രം തിയേറ്ററുകളിൽ എത്തും. 18 വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് നായകന്മാരായി എത്തുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ […]
Read more

