Category: politics

പാറ്റകൾ വിജയിച്ചു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ഡൽഹി: സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കൾ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധർമേന്ദ്ര […]
Read more

‘പഴയരീതികൾ മാറ്റണം , യുവാക്കളോട് സമവായത്തിലെത്തൂ’; കുടുംബവും സമൂഹവും മാറണമെന്ന് മോഹൻ ഭാഗവത്

മുംബൈ: പുതിയ തലമുറയുടെ യുക്തിസഹമായ ചിന്താഗതിയെയും ചോദ്യംചോദിക്കാനുള്ള പ്രവണതയെയും ഉൾക്കൊള്ളാൻ പഴയരീതികൾ മാറ്റണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അന്ധമായി അനുസരിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം തുറന്ന സംവാദത്തിലൂടെയും ചർച്ചകളിലൂടെയും യുവാക്കളുമായി സമവായത്തിലെത്താൻ കുടുംബങ്ങളും സമൂഹവും തയ്യാറാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികളുടെ സംശയങ്ങൾ ദുരീകരിക്കാൻ രക്ഷിതാക്കൾ സ്വന്തം അറിവ് വർധിപ്പിക്കണമെന്നും ഭാരതീയ സംസ്‌കാരത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ജീവിതശൈലി പിന്തുടരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വിശ്വ മാംഗല്യ സഭ സംഘടിപ്പിച്ച ‘ആധുനിക മാതൃത്വം’ എന്ന വിഷയത്തിലുള്ള […]
Read more

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം: മുഹമ്മദ്‌ റിയാസ്

കൊച്ചി:സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന് പി എ മുഹമ്മദ്‌ റിയാസ് എംഎൽഎ. ഡൽഹിയിലെ സിജെപി സമരത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റേത് ഇരട്ടത്താപ്പാണെന്നും പി എ മുഹമ്മദ്‌ റിയാസ് കുറ്റപ്പെടുത്തി. ഡൽഹിയിൽ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഒരക്ഷരം സംസാരിച്ചില്ല. നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറി. ചരിത്രത്തിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പറയുന്നതിന് ഫാക്ട് ചെക്ക് നടത്തേണ്ടി വരുന്നതെന്നും എംഎൽഎ പി എ മുഹമ്മദ് റിയാസ് പരിഹസിച്ചു.
Read more

താഴെത്തട്ടുമുതൽ തിരുത്തൽ, സർക്കാരിനെതിരെ സമരപരമ്പരയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: താഴേത്തട്ടുമുതൽ നേതൃത്വംവരെ ആവശ്യമായ തിരുത്തലുകൾവരുത്തി സംസ്ഥാനത്തെ പാർട്ടി സംവിധാനം അടിമുടി പുതുക്കിപ്പണിയുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ സംഘടനാ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന പ്രത്യേക സംസ്ഥാന സമിതി ഇത് ചർച്ചചെയ്യും. മാറ്റങ്ങൾ മേൽഘടകംമുതൽ കീഴ്ഘടകങ്ങൾവരെ നടപ്പാക്കും. സംഘടനാപരമായ ദൗർബല്യങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വ്യക്തികളുടെയോ സ്ഥാനങ്ങളുടെയോ […]
Read more

‘സമരം ചെയ്യുന്നതിനുള്ള നിയന്ത്രണം അംഗീകരിക്കാൻ സാധിക്കില്ല’; കേന്ദ്രത്തിനെതിരേ സമരത്തിന് ഒരുങ്ങി ബിഎംഎസ്

കൊല്ലം: മറ്റ് തൊഴിലാളിസംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരേ പ്രത്യക്ഷസമരത്തിന് സംഘപരിവാർ സംഘടനയായ ബി.എം.എസ്. ഒരുങ്ങുന്നു. 2014-ൽ മോദി സർക്കാർ അധികാരമേറ്റശേഷം ആദ്യമായാണ് രൂക്ഷമായ സമരത്തിന് ഒരു പരിവാർ സംഘടന രംഗത്തുവരുന്നത്. വാജ്പേയ് മന്ത്രിസഭയുടെ കാലത്തടക്കം സംയുക്ത തൊഴിലാളിസംഘടനാ പണിമുടക്കുകളിൽ പങ്കെടുത്തിരുന്ന ബി.എം.എസ്. മോദി സർക്കാർ വന്നതോടെ സമരത്തിൽനിന്നു പിന്മാറിയതാണ്. ലേബർ കോഡിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾക്കെതിരേയാണ് ബി.എം.എസിന്റെ സമരം. 25 മുതൽ നാലുദിവസം ഝാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന ബി.എം.എസ്. ദേശീയ ഭാരവാഹി യോഗത്തിൽ സമരംസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. ബ്രിക്സ് ഊർജമന്ത്രിമാരുടെ […]
Read more

ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: മുതിർന്ന സിപിഎം നേതാവ് പി. കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമെന്ന് മുതിര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. വി ജയരാജന്‍. സ്വന്തം ഭര്‍ത്താവിന്റെ പേരുമാറ്റി ഒരു സ്ത്രീയെ അപമാനിക്കുന്ന വിധത്തിലാണ് ജനം ടിവി അടക്കമുള്ളവരുടെ വാര്‍ത്താ നിര്‍മിതി. തിരുത്തിയാലും പൊറുക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണിതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയുടെ സത്രീത്വത്തെ, അന്തസിനെ അപമാനിക്കുന്ന വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ ഐടി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ കഴിയും. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന […]
Read more

‘വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം എൽഡിഎഫ് സർക്കാർ’; സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം മുൻ സർക്കാർ എന്ന് ആവർത്തിച്ച് വൈദ്യതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന് ഗുണകരമായ വൈദ്യുതി കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാർ. UDF സർക്കാർ പ്രശ്‌നം പരിഹരിക്കാൻ പരമാവധി ശ്രമിച്ചു വരികയാണ് . സിപിഐഎം സമരം ചെയ്യേണ്ടത് മുൻ സർക്കാരിനോടൊന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇവിഎം ഹാക്കിങ്ങിന്റെ പേരില് പണംതട്ടിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷിക്കും. ഉയർന്ന പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കും. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, […]
Read more

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെയാണ് രാജി. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെ ചുമതലകൾ തുടരാനാകാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. ഷഹാബുദ്ദീൻ രാജിവെച്ച സാഹചര്യത്തിൽ, ബംഗ്ലാദേശ് ഭരണഘടന പ്രകാരം പാർലമെന്റ് സ്പീക്കർ ഹാഫിസുദ്ദീൻ അഹമ്മദ് താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കും. പാർലമെന്റ് അംഗങ്ങൾ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം സ്പീക്കർ പദവിയിൽ തുടരും. അടുത്ത 90 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് നടക്കണമെന്നാണ് ഭരണഘടനാ […]
Read more

വൈദ്യുതി പ്രതിസന്ധിയും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതും; പ്രത്യക്ഷ സമരത്തിലേക്ക് സിപിഎം, 26ന് മെഴുകുതിരി തെളിയിക്കും, 30ന് സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷമായ സിപിഎം. വൈദ്യുതി പ്രതിസന്ധിയിൽ മെഴുകുതിരി സമരം നടത്തും. 26ന് 7 മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കലിലും സമരം നടത്തും. 30 ന് സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഓഗസ്റ്റ് 1, 3 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും.
Read more

വിദ്യാർഥികൾക്ക് ഐക്യദാർഢ്യം; നാളെ രാജ്യവ്യാപകമായി മെഴുകുതിരി ജാഥ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ നടന്ന അക്രമങ്ങളെ അപലപിക്കാൻ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജാഥ സംഘടിപ്പിക്കാൻ കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സംസ്ഥാന ഘടകങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.ശനിയാഴ്ച വൈകുന്നേരം രാജ്യവ്യാപകമായി ജില്ലാ തലത്തിൽ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കാനാണ് ആഹ്വാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം. വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രതിഷേധ […]
Read more

Recent News