Category: Uncategorized

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി  പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ  അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ […]
Read more

സണ്ണി ജോസഫിന്റെ ബന്ധു നിയമനത്തിൽ വിമർശനം

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം നടന്നതില്‍ വിമര്‍ശനവുമായിമലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രസനാധിപന്‍ മാര്‍ ഗീവര്‍ഗീസ് കൂറിലോസ്. തുടക്കത്തില്‍ തന്നെ വിവാദമായ ബന്ധു നിയമനം സ്വജന പക്ഷപാതമാണെന്നും അത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. മാറ്റത്തിന് വോട്ടുചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികളെന്നും നടപടി ഉടന്‍ പിന്‍വലിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ജനങ്ങള്‍ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിനായിരുന്നെന്നും ഒരു കാലിലെ […]
Read more

ടീം ഡി.കെ റെഡി

തിരുവനന്തപുരം: ഭ​ര​ണ​ഘ​ട​ന മു​റു​കെ പി​ടി​ച്ച് ലോ​ക് ഭ​വ​നി​ലെ ഗ്ലാ​സ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി.​കെ.​ശി​വ​കു​മാ​ർ ക​ർണാ​ട​ക​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തോ​ടെ അ​ധി​കാ​ര വ​ടം​വ​ലി​ക​ൾക്കും വി​രാ​മ​മി​ട്ടു. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ നേ​താ​ക്ക​ളും പു​തു ത​ല​മു​റ​യി​ലെ നേ​താ​ക്ക​ളും അ​ട​ങ്ങി​യ​താ​ണ് പു​തി​യ മ​ന്ത്രി സ​ഭ. മ​ന്ത്രി​സ​ഭ​യി​ലു​ൾ​പ്പെ​ട്ട മ​ല​യാ​ളി​ക​ളാ​യ കെ.​ജെ. ജോ​ർ​ജ്, യു.​ടി. ഖാ​ദ​ർ എ​ന്നി​വ​ർ രാ​ഷ്ട്രീ​യ​ത്തി​ൽ ത​ങ്ങ​ളു​ടേ​താ​യ സ്ഥാ​നം ഉ​യ​ർത്തി​പ്പി​ടി​ച്ച​വ​രാ​ണ്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മം​ഗ​ളൂ​രു എം.​എ​ൽ.​എ​യു​മാ​യ യു.​ടി. ഖാ​ദ​ർ കാ​ബി​ന​റ്റ് പ​ദ​വി​യു​ള്ള മ​ന്ത്രി​യാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. അ​ഞ്ച് ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യ ഖാ​ദ​ർ ആ​ദ്യ​മാ​യി […]
Read more

ബിന്ദു കൃഷ്ണയ്ക്ക് BJP ബന്ധം

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്‌ണയുടെ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ ബിജെപി ബന്ധമെന്ന്‌ കോൺഗ്രസുകാർ. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ ട്രോളുകൾ നിറഞ്ഞു. ബിജെപിക്കാരനെ പ്രൈവറ്റ്‌ സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ പ്രാദേശിക നേതൃത്വം മന്ത്രി ബിന്ദു കൃഷ്‌ണയ്‌ക്കും കെപിസിസി നേതൃത്വത്തിനും പരാതി നൽകി. മന്ത്രി ബിന്ദു കൃഷ്‌ണ പ്രൈവറ്റ്‌ സെക്രട്ടറിയാക്കിയ ശരത്‌ചന്ദ്രൻ നേരത്തെ ടൂറിസം മന്ത്രിയായിരുന്ന കെ സി വേണുഗോപാലിന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നു. ശരത്‌ചന്ദ്രനെ അറിയില്ലെന്നും കെപിസിസി നേതൃത്വം കൊടുത്ത ലിസ്റ്റിലുള്ളയാളാകാമെന്നും ശരത്‌ചന്ദ്രനെ ശുപാർശ […]
Read more

മോദി ഉടനെ താഴെവീഴും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ടപ്പടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാണ്. ഇതിനെ ആർക്കും തടുക്കാൻ കഴിയില്ല. ബിജെപി ഭരണത്തിൽ തുടർന്നാൽ ഭീകരമായ സാമ്പത്തിക സുനാമിയുണ്ടാകുമെന്നും രാഹുൽ ഗാന്ധി […]
Read more

ഗൺമാൻമാർക്ക് പണിയാകും

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളായ ഗൺമാന്മാർക്ക് തിരിച്ചടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻറെ മൊഴി. ഗൺമാൻമാ‍ർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചത് പൊലീസ് ലാത്തി ഉപയോഗിച്ചല്ലെന്നും ഗൺമാൻമാർക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്നും പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥന്റെ മൊഴി. ഗൺമാൻമാർക്ക് അനുവദിച്ചത് തോക്ക് മാത്രമാണ്. ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ തല്ലാൻ ഉപയോഗിച്ച വടി സ്വന്തമായി വാങ്ങിയതാണെന്നും പൊലീസ് മാനുവലിന് വിരുദ്ധമായ വടിയാണ് ഉപയോഗിച്ചതെന്നും […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി. വാണിമേല്‍ സ്വദേശി റീജിത്താണ് മരിച്ചത്. കിഡ്‌നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു റീജിത്ത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കിഡ്‌നി സ്റ്റോണ്‍ ബാധിച്ച് റീജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഓഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തിരുന്നു. ആദ്യ സര്‍ജറി ചെയ്തതില്‍ വീഴ്ചയുണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ശസ്ത്രക്രിയ ഇടത് വശത്ത് ചെയ്യുന്നതിന് പകരം വലതുവശത്ത് ചെയ്തു. […]
Read more

മോളിവുഡ് ടൈംസ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ടീസറിന് പിന്നാലെ ബുക്ക് മൈ ഷോയും കീഴടക്കി മോളിവുഡ് ടൈംസ്.ജൂൺ 5 വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ എത്തും. ബുക്കിംഗ് ഓപ്പണായി നിമിഷങ്ങൾക്കുള്ളിൽ മൈ ഷോ ട്രെൻഡിങ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന മോളിവുഡ് ടൈംസിൽ ആരാധകർ ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലിൻ എത്തുന്നത് വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് […]
Read more

പാലക്കാട് ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; BJP സ്ഥാനാർത്ഥി പിടിയിൽ

പാലക്കാട്: ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി ബി.ജെ.പി സ്ഥാനാർത്ഥി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17 ആം വാർഡ് ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്. കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയിൽ കണ്ടെത്തിയത്. തുടർന്ന്, നെന്മാറ പോലീസിൽ പരാതി […]
Read more

ദുബായിൽ സ്വർണ്ണവില കുത്തനെ കുറഞ്ഞു

യുഎഇ: യുഎഇയിൽ സ്വർണം വാങ്ങാൻ മികച്ച സമയം നോക്കിയിരിക്കുന്ന പ്രവാസികൾക്കും നിക്ഷേപകർക്കും ആശ്വാസം നൽകുന്ന വാർത്ത. ദുബായ് വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ വാങ്ങുന്ന 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 500 ദിർഹം എന്ന പരിധിക്ക് താഴേക്ക് എത്തിയതാണ് വിപണിയിലെ നിലവിലെ പ്രധാന മാറ്റം. വരും ദിവസങ്ങളിൽ സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇത് വലിയൊരു അവസരമാണ് നൽകുന്നത്
Read more

Recent News