Category: Uncategorized

മോഹന്‍ലാല്‍ ദൈവത്തെ പോലെ: മണിയന്‍പിള്ള രാജു

കൊച്ചി : മലയാളികളുടെ അഭിമാന താരമാണ് മോഹന്‍ലാല്‍. വില്ലത്തരത്തിലൂടെയായിരുന്നു തുടക്കം. സ്‌കൂള്‍ കാലഘട്ടം മുതല്‍ അദ്ദേഹം അഭിനയ മേഖലയില്‍ താല്‍പര്യം കാണിച്ചിരുന്നു. നാടകത്തിലൂടെ മികച്ച നടനായി തിളങ്ങിയിരുന്നു. എല്ലായ്‌പ്പോളും പത്താം ക്ലാസുകാരായിരുന്നു നാടകത്തില്‍ ഒന്നാം സ്ഥാനം മേടിച്ചിരുന്നത്. അതിനിടയിലായിരുന്നു ആറാം ക്ലാസുകാരനായ മോഹന്‍ലാല്‍ മികച്ച നടനായത്. പത്താം ക്ലാസ് കഴിഞ്ഞ് ഇറങ്ങിയ മണിയന്‍പിള്ള രാജുവായിരുന്നു അന്ന് ലാലിന് നാടകം പഠിപ്പ് കൊടുത്തത്. മോഹന്‍ലാലിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നമ്പര്‍ 20 മദ്രാ്‌സ് മെയില്‍ താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് […]
Read more

കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. ഇത്തരത്തിൽ യാതൊരു നിർദേശവും മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും വകുപ്പ് അറിയിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ […]
Read more

ഇൻഡിഗോ എയർലൈൻസിന്‍റെ അടിയന്തര അറിയിപ്പ്

കുവൈത്ത് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിന് പിന്നാലെ, കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും താല്ക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് എയർലൈൻ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പുതിയ അറിയിപ്പ് പ്രകാരം ജൂൺ 4-ാം തീയതി ഉച്ചയ്ക്ക് 12 മണി വരെ കുവൈത്തിലേക്കും തിരിച്ചുളളതുമായ എല്ലാ ഇൻഡിഗോ സർവ്വീസുകളും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് […]
Read more

ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യയുടെ പിന്‍ഗാമിയായി സഞ്ജു വരില്ല

മുംബൈ: ഐപിഎല്‍ കഴിഞ്ഞതോടെ ഇന്ത്യൻ ടി20 ടീമിന്‍റെ അടുത്ത നായകനായി ആരെത്തുമെന്നാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ടി20 ലോകകപ്പ് കിരീടം നേടിയെങ്കിലും, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ സമീപകാലത്തെ മോശം ഫോം നായകസ്ഥാനത്തിന് ഭീഷണിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂര്യകുമാറിന് പകരക്കാരനായി ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും പേരുകളാണ് തുടക്കത്തില്‍ ഉയര്‍ന്നു കേട്ടിരുന്നതെങ്കില്‍ ഐപിഎല്‍ കഴിഞ്ഞതോടെ ഇതില്‍ മാറ്റം വന്നതായാണ് സൂചനകള്‍. ഐപിഎല്ലില്‍ രണ്ട് സെഞ്ചുറി അടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ടോപ് സ്കോററായെങ്കിലും ടീമിന് പ്ലേ ഓഫ് […]
Read more

ബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവ്

കൊല്‍ക്കത്ത: മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയേകിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഋതബ്രത ബാനര്‍ജി ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി. 60 തൃണമൂല്‍ എംഎല്‍എമാര്‍ ഋതബ്രത ബാനര്‍ജിയെ നിയമസഭയില്‍ പിന്തുണച്ച് കത്ത് നൽകിയതായാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് ഋതബ്രത കത്ത് നല്‍കിയത് സ്പീക്കര്‍ രതീന്ദ്ര ബോസ് അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ നേതൃ സ്ഥാനം വിമത നേതാവ് സ്വന്തമാക്കിയത് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കും പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ക്കുമൊടുവില്‍ മമതക്കേറ്റ കനത്ത പ്രഹരമായി. ആകെ 80 […]
Read more

ഹജ്ജ് സീസൺ വൻ വിജയം; സുരക്ഷാ വകുപ്പുകളെ അഭിനന്ദിച്ച് മദീന ഗവർണർ

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസൺ വൻ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ വിവിധ സുരക്ഷാ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് മദീന ഗവർണറും ഹജ്ജ്-ഉംറ സ്ഥിരം സമിതി അധ്യക്ഷനുമായ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്. മദീന റീജിയണൽ ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ നഹാർ ബിൻ സൗദിന്റെ സാന്നിധ്യത്തിൽ ചേർന്ന സ്ഥിരം സുരക്ഷാ സമിതി യോഗത്തിലാണ് അദ്ദേഹം ഹജ്ജ് സീസണിന്റെ വിജയത്തെ പ്രകീർത്തിച്ചത്. ഹജ്ജ് സീസണിലുണ്ടായ ഈ വലിയ നേട്ടം ദൈവാനുഗ്രഹത്താലും, അതോടൊപ്പം […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഎം-സിപിഐ ചർച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ ഇടതുമുന്നണിയിൽ അസാധാരണ പ്രതിസന്ധി. സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് അടക്കമുള്ള ആലോചനയിലാണ് സിപിഐ. ഇന്നത്തെ ചർച്ച പൊളിഞ്ഞെങ്കിലും സമവായ നീക്കങ്ങൾ ഇനിയും തുടരും. പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം അതിരൂക്ഷം. പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ആദ്യം വ്യക്തമാക്കിയത് മാധ്യമങ്ങൾക്ക് മുന്നിലാണ്. ഇക്കാര്യത്തിൽ സിപിഎമ്മിന് വഴങ്ങരുതെന്ന കർശന സമ്മർദ്ദം ബിനോയ് […]
Read more

7 വർഷത്തിനുശേഷം 5 മത്സര ഏകദിന പരമ്പരക്ക് ടീം ഇന്ത്യ

ബോർഡ്: വരാനിരിക്കുന്ന ഹോം സീസണിന്‍റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ന്യൂസിലൻഡ് പര്യടനത്തിന്‍റെ മത്സരക്രമം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യയുടെ ഓൾ-ഫോർമാറ്റ് ടൂർ ഉൾപ്പെടുന്ന പരമ്പരകളുടെ മത്സരക്രമമാണ് ന്യൂസിലന്‍ഡ് പുറത്തുവിട്ടത്. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ടി20, അഞ്ച് ഏകദിനങ്ങൾ, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക. മത്സരങ്ങളുടെ എണ്ണത്തിൽ ന്യൂസിലൻഡ് ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരമ്പരയായിരിക്കും ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ […]
Read more

15-കാരൻ വൈഭവിനെ പ്രശംസകൊണ്ട് മൂടി ഓസീസ് നായകൻ

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനായി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ട് മൂടി ഓസ്‌ട്രേലിയൻ ക്യാപ്റ്റനും സൺറൈസേഴ്സ് ഹൈദരാബാദ് നായകനുമായ പാറ്റ് കമ്മിൻസ്. വിശ്വസിക്കാൻ കഴിയാത്ത പ്രകടനമാണ് ഈ പ്രായത്തിൽ വൈഭവ് പുറത്തെടുത്തതെന്നും അവൻ വെറുമൊരു പ്രതിഭയല്ല പ്രതിഭാസമാണെന്നും കമ്മിൻസ് വ്യക്തമാക്കി. ഐപിഎല്‍ പ്ലേ ഓഫില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. പാറ്റ് കമിന്‍സിനെ ഹാട്രിക് സിക്സ് പറത്തിയ വൈഭവ് 29 പന്തില്‍ 97 റണ്‍സടിച്ചാണ് പുറത്തായത്. ഐപിഎല്ലിന് ശേഷം ഓസ്ട്രേലിയയില്‍ […]
Read more

ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ അല്ലുവിന്റെ ‘ഹാപ്പി’ വീണ്ടും

കൊച്ചി : അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് “ഹാപ്പി”. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ 12ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ചിത്രത്തിൻ്റെ […]
Read more

Recent News