പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം; ആരോഗ്യമന്ത്രിക്ക് കത്തുനൽകി രമേഷ് പിഷാരടി എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി എംഎൽഎ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് കത്ത് നൽകി. നിലവിൽ ജില്ലാ ഹോമിയോ ആശുപത്രിയുടെ കെട്ടിടം വളരെ ശോച്യാവസ്ഥയിലാണ്. കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നേരത്തെ അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിനായി 2026-27 വർഷത്തെ ബജറ്റിൽ 100 രൂപ ടോക്കണായി അനുവദിച്ചിരുന്നു. നിലവിലുള്ള ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റി ആശുപത്രിയുടെ പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നതിനും പുതിയ കെട്ടിട നിർമ്മാണത്തിനായി ആരോഗ്യ വകുപ്പിൽ നിന്നും തുക അനുവദിക്കുന്നതിനും വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കത്തിലൂടെ എംഎൽഎ ആവശ്യപ്പെട്ടു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News