കാക്കി വേഷത്തിൽ വീണ്ടും കുഞ്ചാക്കോ ബോബൻ; ‘ഉന്മാദം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഉന്മാദം’ എന്ന് പേരിട്ടിരിക്കുന്ന…
