Tag: FIRE

ഹോർമുസ് കടലിടുക്കിന് സമീപം ചരക്ക് ബോട്ടിന് തീപിടിച്ച് ഇന്ത്യൻ പൗരൻ മരിച്ചു

ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം ചരക്ക് ബോട്ടിന് തീപിടിച്ച് ഇന്ത്യൻ പൗരൻ മരിച്ചു. 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുണ്ടാക്കിയ ചരക്ക് ബോട്ടാണ് തീപിടിച്ച് കടലിൽ താഴ്ന്നത്. സംഘർഷ മേഖലയിൽ ഉണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരണപ്പെടുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. അതേസമയം തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. അഗ്നിബാധയെ തുടർന്ന് ബോട്ട് പൂർണമായും കടലിൽ മുങ്ങിപ്പോയെങ്കിലും സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. കടലിൽ അകപ്പെട്ട 17 […]
Read more

ഡൽഹിയിൽ നാലുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ 9 മരണം

ഡൽഹി: നാലുനില കെട്ടിടത്തിലുണ്ടായ വൻതീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലാണ് സംഭവം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വിവേക് വിഹാർ ഫേസ്-1 ലെ നാലുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ 2,3,4 നിലകളിലെ ഫ്ലാറ്റുകളിലാണ് തീ പടർന്നത്. ഉടൻ തന്നെ പൊലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തസമയത്ത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്ന നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. 15 പേരെ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റവരെ […]
Read more

Recent News