ലോകകപ്പിലെ സംഭവങ്ങൾ; അർജന്റീന താരങ്ങൾക്ക് വിലക്കും ടീമിനും പിഴയും ചുമത്തി ഫിഫ
ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അക്രമസംഭവങ്ങളിലും സെമിഫൈനലിലെ ബാനര്‍ വിവാദത്തിലും കടുത്ത നടപടി സ്വീകരിച്ച് ഫിഫ. അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പാരെഡെസിന് 10 മത്സരങ്ങളില്‍ വിലക്കും 90,000 യു.എസ് ഡോളര്‍ ഏകദേശം 86 ലക്ഷം രൂപ പിഴയും ഫിഫയുടെ ഡിസിപ്ലിനറി കമ്മിറ്റി ചുമത്തി. ജൂലൈ 19-ന് ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് തോറ്റതിന് പിന്നാലെ കളിക്കാര്‍ തമ്മില്‍ നടന്ന കൈയങ്കാളിയെ തുടര്‍ന്നാണ് നടപടി. നഹുവല്‍ മൊളീന, തിയാഗോ അല്‍മാഡ എന്നിവര്‍ക്കും പിഴയും […]
Read more

