റിയാദിൽ 3 വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾക്ക് പൂട്ട്
റിയാദ്: റിയാദിൽ ലൈസൻസില്ലാതെയും നിയമങ്ങൾ ലംഘിച്ചും അനധികൃതമായി പ്രവർത്തിച്ച മൂന്ന് വാട്ടർ ഫില്ലിങ്ങ് സ്റ്റേഷനുകൾ പൂട്ടിച്ച് സൗദി വാട്ടർ അതോറിറ്റി. ട്രഫാക് ജനറൽ ഡയറക്ടറേറ്റ്, പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി. ജൂലൈയിലെ നാല് ദിവസങ്ങളിലായി നടന്ന മിന്നൽ പരിശോധനയിൽ വിവിധ വിഷയങ്ങളിലായി 490-ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായും അതോറിറ്റി വ്യക്തമാക്കി. തലസ്ഥാന നഗരിയിലെ അൽ റിമാൽ, നർജീസ്, തുവൈഖ്, അൽ മൂസ, മൻഫൂഹ, യമാമ, അൽ അറീദ് എന്നീ പ്രധാന […]
Read more

