നീ പോ മോനേ വിജയാ’, പിണറായിക്കെതിരെ വീണ്ടും രേവന്ത് റെഡ്ഡി
മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ‘നീ പോ മോനേ വിജയാ’ പ്രയോഗം ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിലമ്പൂരില്‍ നടന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തെരഞ്ഞെടുപ്പ് കാലത്ത് കേരളം സന്ദര്‍ശിച്ച കാര്യം അനുസ്മരിക്കവേയാണ്, പിണറായി വിജയനെ ലക്ഷ്യമിട്ട് ‘നീ പോ മോനേ വിജയ’ എന്ന തന്റെ പ്രശസ്തമായ മലയാളം പ്രയോഗം തെലങ്കാന മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തിനെയും തകര്‍ക്കുകയാണെന്നും […]
Read more

