റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് ഇനി ‘മൗസൂഖിന്’ പുറമെ ‘ഫാൽ’ ലൈസൻസും നിർബന്ധം
റിയാദ്: സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ നൽകുന്ന ഇൻഫ്ലുവൻസർമാർക്ക് ഇനി പണി കിട്ടും. പരസ്യങ്ങൾ നൽകാൻ ഓഡിയോവിഷ്വൽ മീഡിയ അതോറിറ്റിയുടെ ‘മൗസൂഖ്’ ലൈസൻസ് മാത്രം മതിയാകില്ല. പരസ്യം നൽകുന്ന പ്രമുഖർക്ക് മൗസൂഖ് കൂടാതെ റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ ഔദ്യോഗിക ഫാൽ ലൈസൻസും നിർബന്ധമാകുമെന്ന് അതോറിറ്റി വക്താവ് തൈസീർ അൽ മുഫറജ് അറിയിച്ചു. മൂന്നാമത് റിയൽ എസ്റ്റേറ്റ് മീഡിയേഷൻ ഫോറത്തിലാണ് ഈ സുപ്രധാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. റിയൽ എസ്റ്റേറ്റ് വസ്തുവകകൾ വിൽപന നടത്തുന്നതിനോ റെന്റിന് കൊടുക്കുന്നതിനോ ഉള്ള […]
Read more

