Tag: LATEST

സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിലെ ‘ബാഴ്‌സലോണ ടച്ച്’

ന്യൂയോർക്ക്: അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടമുയർത്തിയിരിക്കുന്നു. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച സ്‌പെയിനിന് വേണ്ടി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്. സ്‌പെയിനിന്റെ രണ്ടാം ലോക കിരീടനേട്ടം ഫുട്ബോൾ ലോകം ആഘോഷിക്കുമ്പോൾ 2010 ലോകകപ്പ് ഫൈനലിൽ ഇനിയേസ്റ്റ നേടിയ വിജയഗോളാണ് ചർച്ചയാവുന്നത്. നൂറ്റിപതിനാറാം മിനിറ്റിലായിരുന്നു ഇനിയേസ്റ്റയുടെ ഗോൾ അന്ന് പിറന്നത്. ഇന്ന് ഫെറാൻ ടോറസ് ഗോൾ നേടിയത് നൂറ്റിയാറാം മിനിട്ടിലും. സ്‌പെയിനിന്റെ രണ്ട് കിരീട നേട്ടത്തിലും വിജയഗോളുകൾ പിറന്നത് […]
Read more

ഗോള്‍ഡന്‍ ബോളും ഗോള്‍ഡൻ ഗ്ലൗവുമടക്കം പുരസ്കാരങ്ങൾ തൂത്തുവാരി സ്പെയിൻ

ന്യൂയോർക്ക്: ലോകകപ്പിന് ഫൈനല്‍ വിസിസ്‍ മുഴങ്ങിയപ്പോള്‍ കളിയിലെ രാജാക്കന്മാരായതിനൊപ്പം പുരസ്കാരങ്ങളും തൂത്തുവാരി സ്പെയിൻ. എന്നാല്‍ സ്പെയിനിന്‍റെ രാജവാഴ്ചക്കിടയിലും രണ്ടാം തവണയും ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത് ഫ്രഞ്ച് നായകൻ കിലിയന്‍ എംബാപ്പെയായിരുന്നു. ഫൈനലിൽ സ്പെയിനിനെതിരെ ഗോളോ അസിസ്റ്റോ നേടാനാകാതെ പോയ അർജന്‍റീന നായകൻ ലയണൽ മെസിയെ പിന്തള്ളിയാണ് എംബാപ്പെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 8 ഗോളുകളുമായി മെസി രണ്ടാമതെത്തി. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഫൈനലില്‍ ഹാട്രിക് അടക്കം 7 […]
Read more

കിച്ചു രേണുവിനെ കണ്ടോ?

കൊല്ലം: കാൻസർ ചികിത്സയിൽ കഴിയുന്ന രേണു സുധിയെ കാണാൻ കിച്ചു എത്താത്തത് എന്തുകൊണ്ടാണ്? സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെയാണ് കിച്ചു വിശദീകരണവുമായി രംഗത്തെത്തിയത്. രേണുവിനെ കാണാൻ താൻ കോട്ടയത്ത് എത്തിയിരുന്നുവെന്നാണ് കിച്ചു പറയുന്നത്. അനിയൻ റിതപ്പനെ നേരിൽ കാണുകയും അവനെ സന്തോഷിപ്പിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ രേണു ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ നേരിട്ട് കാണാൻ സാധിച്ചില്ലെന്നും ആശുപത്രിയിൽ ചെന്നാലും സന്ദർശിക്കാൻ അനുമതിയില്ലെന്നാണ് അറിഞ്ഞതെന്നും കിച്ചു വ്യക്തമാക്കി. രേണു പങ്കുവച്ച ചില സബ്‌സ്‌ക്രിപ്ഷൻ വീഡിയോകൾ അനിയൻ റിതപ്പന്റെ ജീവിതത്തെ […]
Read more

സ്പെയിനിന് ആശംസയുമായി എംഎം മണി

തിരുവനന്തപുരം: 16 വർഷത്തിന് ശേഷം ഫുട്ബോൾ ലോകകപ്പിൽ ചാംപ്യന്മാരായ സ്പെയിനിന് ആശംസയുമായി സിപിഎം നേതാവ് എം എം മണി. പൊരിഞ്ഞ പോരാട്ടം അല്ലായിരുന്നുവെന്നും ഞങ്ങളുടെ ഗോളി മിടുക്കനായതിനാൽ ഒരു ഗോളിന് തോറ്റുവെന്നുമാണ് സ്പെയിനിന് ആശംസ നേർന്നുള്ള ഫേസ്ബുക്ക് കുറിപ്പിൽ എം എം മണി വിശദമാക്കുന്നത്. 5 ഗോളുകൾക്ക് തോൽക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും 110 മിനിറ്റ് വരെയും മത്സരം ഏകപക്ഷീയമായിരുന്നുവെന്നും എംഎം മണി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ന്യൂയോർക്കിൽ നടന്ന ഫൈനലിൽ അർജൻറീനയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോൽപ്പിച്ചത്. […]
Read more

മുരളിക്ക് മറുപടി കൊടുത്ത് പിണറയി

തിരുവനന്തപുരം: ഡിവൈഎഫ്ഐ അടക്കമുളള സംഘടനകൾ ആശുപത്രികളിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും പൊതിച്ചോർ വിതരണം ചെയ്യുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊടിയും ബാനറും കെട്ടി പൊതിച്ചോർ വിതരണം നടത്താൻ അനുവദിക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്. സർക്കാർ ബദൽ സംവിധാനം ഉറപ്പാക്കുന്നത് വരെ ഭക്ഷണ വിതരണം തുടരുക തന്നെ ചെയ്യുമെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിഷയത്തിൽ സർക്കാരിനും ആരോഗ്യമന്ത്രിക്കും എതിരെ രംഗത്ത് വന്നിട്ടുണ്ട്. ”ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടവർ, നിലവിലുള്ള […]
Read more

പ്ലീഡർ നിയമനം: മുഖ്യമന്ത്രിയെ അനുകൂലിച്ച് ലോയെസ് കോൺഗ്രസ് ഒഫീഷ്യൽ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് വിഎസ് ചന്ദ്രശേഖരൻ

കൊച്ചി: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് (ILC) സംസ്ഥാന നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചവർ സംഘടനയിലെ വിരലിലെണ്ണാവുന്ന ചിലർ മാത്രമാണെന്നും, അവരുടെ നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംഘടനയുടെ നിലവിലെ പ്രസിഡന്റായി പ്രവർത്തിക്കുന്നത് പി.കെ. അബ്ദുറഹ്മാൻ ഇൻ-ചാർജ് ചുമതല വഹിക്കുന്ന നിലയിലാണെന്നും, പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന ആരോപണങ്ങൾ സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്നും നേതാക്കൾ വ്യക്തമാക്കി. മുഖ്യമന്ത്രി […]
Read more

നിതിൻ രാജിൻ്റെ മരണം; മുഖ്യപ്രതി ഡോ. റാം അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണത്തിലെ മുഖ്യപ്രതിയായ ഡോ എം. കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ. റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. താടി വെച്ചു രൂപം മാറിയാണ് […]
Read more

കുവൈത്തിലെ ആരോഗ്യപ്രവർത്തകർക്ക് പുതിയ യൂണിഫോം

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഔദ്യോഗിക വേഷധാരണം ഏകീകരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ സമഗ്ര മാർഗനിർദേശം പുറത്തിറക്കി. മന്ത്രാലയ ഉത്തരവ് നമ്പർ 70/2026 പ്രകാരമാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, എഞ്ചിനീയർമാർ, എമർജൻസി മെഡിക്കൽ സർവീസ് ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക യൂണിഫോം മാനദണ്ഡങ്ങളാണ് മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇസ്‌ലാമിക് വനിതാ ജീവനക്കാർക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് തരം മെഡിക്കൽ സ്ക്രബുകളാണ് […]
Read more

അഭിഷേക് ബാനര്‍ജിക്ക് ആശ്വാസം; എംപി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കല്‍ നടപടി നിര്‍ത്തിവെക്കാൻ നിർദേശം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് ആശ്വാസമായി കോടതി നിർദേശം. എം പി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന നടപടി അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയം കോടതി പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാനും കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. അനധികൃത നിര്‍മ്മിതിയാണെന്ന് ആരോപിച്ച് സൗത്ത് 24 പര്‍ഗാന ജില്ലയിലെ അംതാലയില്‍ സ്ഥിതി ചെയ്യുന്ന ഓഫീസ് കെട്ടിടമാണ് പ്രാദേശിക ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. ബുള്‍ഡോസര്‍ നടപടിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജിയുടെ കമ്പനി […]
Read more

പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ വാർത്തകൾ; എം. സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനി അച്ചടിച്ച വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ലെന്ന വാർത്തകളോട് പ്രതികരിച്ച് സിപിഎം നേതാവ് എം. സ്വരാജ്. പ്രചരിക്കുന്നതെല്ലാം വസ്തുതാവിരുദ്ധമായ വാർത്തകളാണെന്നും യന്ത്രത്തകരാർ കാരണം വരാന്തപതിപ്പിന്റെ അച്ചടി പൂർത്തിയായില്ലെന്നും ദേശാഭിമാനി റെസിഡന്റ് എഡിറ്റർ കൂടിയായ എം. സ്വരാജ് വിശദീകരിച്ചു. ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സിൽ നിന്നാണ്. ആ പ്രസ്സിലെ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റിൽ നിന്നാണ് പത്രം ഒരുമിച്ച് അച്ചടിക്കുന്നത്. അതുകൊണ്ട് സമയബന്ധിതമായി അച്ചടി പൂർത്തിയാക്കാനും മറ്റും തടസ്സം […]
Read more

Recent News