ബോട്ടോക്സ്, ഫില്ലർ കുത്തിവെപ്പുകൾ എടുത്തത് ‘സെയിൽസ് റെപ്രസെന്‍റേറ്റീവ്; ഗുരുതര നിയമലംഘനം
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഏഴ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ഉടനടി അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി തിങ്കളാഴ്ച ഉത്തരവിട്ടു. കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഒരു പ്രമുഖ മെഡിക്കൽ സെന്റർ തുടരന്വേഷണത്തിനായി മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ ഒരു മെഡിക്കൽ സെന്റർ, ക്ലിനിക്, ഫിസിയോതെറാപ്പി സെന്ററുകൾ, ഹോം ഹെൽത്ത് കെയർ സർവീസ് കമ്പനികൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ സാൽമിയയിലുള്ള പ്രമുഖ മെഡിക്കൽ സെന്ററിനെതിരെയാണ് മെഡിക്കൽ […]
Read more

