തൃണമൂലിന് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമായി
കൊൽക്കത്ത: പശ്ചിമബംഗാളിൽ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിട്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി. തൃണമൂല്‍ മേയര്‍ ഫിര്‍ഹാദ് ഹക്കിം രാജിവെച്ചതിന് പിന്നാലെയാണ് നടപടി. ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത പാണ്ഡെയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കുകയും ചെയ്തു. 1980ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് പ്രകാരമാണ് നടപടി. കൗണ്‍സിലര്‍മാരും കമ്മിറ്റി അംഗങ്ങളും ഉടൻ ഓഫീസ് ഒഴിയണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേയറും കൗണ്‍സിലര്‍മാരും അടക്കം നിര്‍വഹിച്ചിരുന്ന ചുമതലകള്‍ ഇനി അഡ്മിനിസ്‌ട്രേറ്ററായിരിക്കും നിര്‍വഹിക്കുക. 2010 മുതല്‍ തുടര്‍ച്ചയായി തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണം […]
Read more

