പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനം; ആശങ്ക കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപന വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. വിജ്ഞാപനത്തില്‍ കേരളം എല്ലാ ഘട്ടത്തിലും ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണം എന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശമെന്ന് മന്ത്രി പറഞ്ഞു. 856.7 ചതുരശ്ര കി.മീ ജനവാസ മേഖല ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ജനവാസ മേഖല, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇഎസ്എയുമായി […]
Read more

