ചെന്നൈ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സീനിയർ വോളിബോൾ ടീമിനായി വീണ്ടും സെലക്ഷൻ ട്രെയ്ൽസ് 29 മുതൽ ഗുജറാത്തിൽ നടക്കും. ദേശീയ ക്യാമ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് വീണ്ടും സെലക്ഷൻ നടത്താനുള്ള തീരുമാനം. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വിഎഫ്ഐ) യുടെ അംഗീകാരം കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷൻ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ ഭരണനിർവഹണത്തിനായി ചുമതയപ്പെടുത്തിയ സ്റ്റിയറിങ് കമ്മിറ്റിയാണ് വിദേശ പരിശീലകനായ ഡ്രാഗൻ മിഹൈലോവിച്ച് , മലയാളി താരമായിരുന്ന ടോം ജോസഫ് എന്നിവരെ ഉൾപ്പെടുത്തി ഏഴംഗ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്.
Related Posts
കന്യാകുമാരിയിൽ വെച്ച് കാണാതായ മലയാളി സഹോദരിമാർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കടലിൽ നിന്ന്
കന്യാകുമാരി: കന്യാകുമാരിയില്‍ വെച്ച് കാണാതായ മലയാളികളായ സഹോദരിമാരുടെ മൃതദേഹം കടലില്‍ കണ്ടെത്തി. അമേരിക്കയില്‍ നിന്ന് അടുത്തിടെ നാട്ടിലെത്തിയ കോട്ടയം കിടങ്ങൂര്‍…
‘ഭരണഘടനാപ്രസംഗം നടത്തുമ്പോൾ ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ല’; സജി ചെറിയാൻ എം.എൽ.എ
ചെങ്ങന്നൂർ : പത്തനംതിട്ട മല്ലപ്പള്ളിയിൽ വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോൾ ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാൻ എം.എൽ.എ. വെൺമണിയിൽ ഗോവ…
ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികളും പങ്കാളികളാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ…
