മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗാന്ധിന​ഗർ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്ക് പരോക്ഷ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായുള്ള തന്റെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരുമെന്നും തന്റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിൽ തന്നെ മുഴുകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘ജീവൻ കേ അന്തിം ക്ഷൺ തക് ജനതാ കീ സേവാ മേം ഹീ ജൂട്ടാ രഹൂംഗാ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിൽ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കെതിരെ നടത്തിയ ‘മോദി കാ ബാപ് ഭീ ജായേഗാ’ എന്ന വിവാദ പരാമർശം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. രാജ്യം പ്രതിസന്ധികൾ നേരിടുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുകയും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വ്യാജ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നവരുണ്ടെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇറാൻ യുദ്ധത്തിന് പിന്നാലെ രാജ്യത്ത് വളം ക്ഷാമം രൂക്ഷമാകുമെന്നും സാധാരണക്കാർക്ക് പാചകവാതക സിലിണ്ടറുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും ചിലർ ബോധപൂർവം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടതായും മോദി ചൂണ്ടിക്കാട്ടി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News