‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്’; വി.എം സുധീരനെതിരെ ഒളിയമ്പുമായി കെ. ബാബു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരനെതിരെ ഒളിയമ്പുമായി മുൻ എക്സൈസ് മന്ത്രി കെ. ബാബു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്. യുഡിഎഫിൽ എക്സൈസ് നയം സുഗമമായി നടപ്പാക്കാൻ കഴിയില്ലെന്നും കെ. ബാബു പറഞ്ഞു. ഓരോരുത്തർക്കും ഓരോ നയമാണ്. അവരെല്ലാം സർക്കാരിനെ സഹായിക്കാൻ എന്നാണ് ഞാൻ കരുതുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടിയിട്ടുണ്ട്. ബാറുകളുടെ സമയം യുഡിഎഫ് വെട്ടിക്കുറച്ചത് എൽഡിഎഫ് പഴയ നിലയിലേക്ക് കൊണ്ടുവന്നു. എൽഡിഎഫിന്റെ നയം നടപ്പാക്കുന്നതിന് അവരുടെ സർക്കാരിനോ എക്സൈസ് മന്ത്രിയ്‌ക്കോ […]
Read more

