ബാഹുബലി വിജയത്തിന് ശേഷമുള്ള കാലഘട്ടം മാനസിക സമ്മർദ്ദങ്ങൾ നിറഞ്ഞതായിരുന്നു; പ്രഭാസ്
ബാഹുബലി ചിത്രത്തിന്റെ നിർമ്മാണ വേളയിലും റിലീസിന് ശേഷവും ഉണ്ടായ അനിശ്ചിതത്വങ്ങളെക്കുറിച്ചും സമ്മർദ്ദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നായകൻ പ്രഭാസ്. നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ബാഹുബലി: ദ ടോർച്ച് ബെയറർ’ എന്ന പ്രോഗ്രാമിലാണ് താരം പ്രതികരിച്ചത്. ബാഹുബലിയുടെ നിർമ്മാണം ഒരു യുദ്ധത്തിന് സമാനമായിരുന്നുവെന്നും നിർമ്മാതാക്കൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്കാണ് അന്ന് ഏറ്റെടുത്തതെന്നും പ്രഭാസ് പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ബാഹുബലി: ദി ബിഗിനിങ്’ റിലീസ് ചെയ്ത ആദ്യ ദിനം പുറത്തുവന്ന നെഗറ്റീവ് പ്രതികരണങ്ങളെക്കുറിച്ചും താരം വാചാലനായി. ആദ്യ ദിനത്തിലെ […]
Read more

