സിനിമകള്‍ പേടി മാറ്റുകയല്ല, പേടി തരികയാണ് ചെയ്തിട്ടുള്ളത്; പാർവ്വതി തിരുവോത്ത്
തനിക്ക് സിനിമയില്‍ നിന്ന് ലഭിച്ച ഭയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ഒരു അഭിമുഖത്തില്‍ സിനിമയില്‍ നിന്ന് പേടി മാറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി. സിനിമകള്‍ തന്റെ പേടി മാറ്റുകയല്ല, യഥാര്‍ഥത്തില്‍ പേടി തരികയാണ് ചെയ്തിട്ടുള്ളതെന്ന് പാര്‍വതി പറയുന്നു. ജലത്തോടുള്ള ഭയമായ ‘ഹൈഡ്രോഫോബിയ’ തനിക്ക് എങ്ങനെ ആരംഭിച്ചു എന്നും താരം തുറന്നു പറഞ്ഞു. ‘ഫ്‌ളാഷ്’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ അപകടം സംഭവിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിനായി ഒരു […]
Read more

